തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 11 പൈസയും, ഡീസലിന് 101 രൂപ 70 പൈസയുമാണ് ഇന്നത്തെ വില.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 106.07 രൂപയും ഡീസലിന്റെ വില 99.78 രൂപയുമാണ്.
Most Read: അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു; സംസ്‌ഥാനത്ത് വൈദ്യുതി ഉൽപാദനം പൂര്‍ണതോതിൽ







































