Fri, Apr 24, 2026
29 C
Dubai
Home Tags Fuel price

Tag: fuel price

ഇന്ധനവില വർധിപ്പിച്ച് ഷെൽ ഇന്ത്യയും; പെട്രോളിന് 119, ഡീസലിന് 123

ന്യൂഡെൽഹി: നയാരയ്‌ക്ക് പിന്നാലെ ഇന്ധനവില വർധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെൽ ഇന്ത്യയും. ബെംഗളൂരുവിലെ ഷെൽ ഔട്ട്ലെറ്റുകളിൽ പെട്രോളിന് 7.41 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഡീസലിന് 25.01 രൂപ വർധിപ്പിച്ചിട്ടുണ്ട്. സാധാ പെട്രോളിന് 119.85 രൂപയും...

ഇന്ധന വിലവർധന; പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം

ന്യൂഡെൽഹി: രാജ്യാന്തര ക്രൂഡ് ഓയിൽ വില കുതിച്ചുകയറുന്നതിനിടെ, പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ 3 രൂപയായിട്ടാണ് കുറച്ചത്. ഡീസലിന് ബാധകമായിരുന്ന...

ഇന്ധനവില; വിമാനത്തിൽ കലഹിച്ച് സ്‌മൃതി ഇറാനിയും മഹിളാ കോൺഗ്രസ് നേതാവും

ന്യൂഡെൽഹി: പാചക വാതക-ഇന്ധന വില വർധനവിനെതിരെ റോഡ് മുതൽ പാർലമെന്റ് വരെ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. എന്നാൽ ഇപ്പോൾ പ്രതിഷേധം പുതിയ ഉയരത്തിൽ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ്. വിമാന യാത്രക്കിടെയുള്ള മഹിളാ കോൺഗ്രസ് നേതാവും...

ഇന്ധനവില നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മന്ത്രാലയം അടച്ചുപൂട്ടണം; അഖിലേഷ് യാദവ്

ലക്‌നൗ: ഇന്ധനവില വര്‍ധന നിയന്ത്രിക്കാൻ കഴിയില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം അടച്ചുപൂട്ടണമെന്ന് എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇന്ധന വില നിരുത്തരവാദപരമായ രീതിയില്‍ ഉയരുന്നത് നിയന്ത്രിക്കാന്‍ സാര്‍ക്കാരിനാവുന്നില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം കൊണ്ടുള്ള ഉപയോഗമെന്താണെന്ന് അഖിലേഷ്...

ഇരുട്ടടി വീണ്ടും; ഇന്ധനവില കൂട്ടി, രണ്ടാഴ്‌ചക്കിടെ പത്ത് രൂപയിലധികം വർധന

ന്യൂഡെൽഹി: രാജ്യത്ത് പതിവുപോലെ ഇന്ധനവില വർധന തുടരുന്നു. പെട്രോൾ, ഡീസൽ വില അർധരാത്രി വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും...

ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഡെൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വില കുത്തനെ കൂടുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടാഴ്‌ചക്കിടെ മാത്രം 12ആമത്തെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ രാഹുൽ വില വർധനവിൽ 'പ്രധാനമന്ത്രി...

സംസ്‌ഥാനത്ത്‌ പെട്രോൾ, ഡീസൽ നികുതി കുറക്കാനാകില്ല; ധനമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പെട്രോൾ, ഡീസൽ നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രം സംസ്‌ഥാനത്തിന് നൽകുന്ന നികുതി വിഹിതത്തിൽ വലിയ കുറവാണ് ഇപ്പോൾ ഉള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം, 10 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന്...

ഇരുട്ടടിയായി ഇന്ധനവില വർധന; ഇന്നും വില ഉയർന്നു

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ഇരുട്ടടിയായി ഇന്നും ഇന്ധനവിലയിൽ വർധന. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.54 രൂപയും ഡീസലിന്...
- Advertisement -