Thu, Mar 28, 2024
24 C
Dubai
Home Tags Fuel price

Tag: fuel price

ഇന്ധനമടിക്കാൻ പണം ഇല്ലാതെ പോലീസ്; എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം നിർത്തി

തിരുവനന്തപുരം: ഇന്ധനമടിക്കാൻ പണം ഇല്ലാത്ത സാഹചര്യത്തിൽ പേരൂർക്കട എസ്എപി ക്യാമ്പിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധന വിതരണം നിർത്തി. ഇന്ധനം അടിക്കാൻ സർക്കാർ പണം അനുവദിക്കാത്തതിനെ തുടർന്നാണ് എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം...

എണ്ണവില; ജനതാൽപര്യം മുൻനിർത്തി തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലവര്‍ധനവ് ഉണ്ടാകുമെന്ന ആശങ്കകൾക്കിടെ മറുപടിയുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. എണ്ണവിലയുടെ കാര്യത്തില്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം മാത്രമേ സര്‍ക്കാറില്‍ നിന്നുണ്ടാകൂവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍...

ഇന്ധനവില വർധനവ് ഉടൻ; പെട്രോളിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും

ന്യൂഡെൽഹി: ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധനവില വർധിക്കുമെന്ന് സൂചന. പെട്രോൾ ലിറ്ററിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ്...

ഇന്ധനവില അടുത്ത ആഴ്‌ച മുതൽ വീണ്ടും കൂടും

ന്യൂഡെൽഹി: ഇന്ധന വിലവർധന അടുത്ത ആഴ്‌ച മുതൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്. മാസങ്ങളോളമായി ഒരേ വിലയിലാണ് പെട്രോളും ഡീസലും. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ വിലവർധന വീണ്ടും ആരംഭിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു....

തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഇന്ധനവില ഉയർന്നേക്കും; റിപ്പോർട്

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചേക്കാമെന്ന് വിദഗ്‌ധരുടെ വിലയിരുത്തല്‍. അന്താരാഷ്‌ട്ര വിപണയില്‍ എണ്ണവില ബാരലിന് 93 ഡോളറായെങ്കിലും ആഭ്യന്തര വിപണിയില്‍ വില ഇതുവരെ...

ഇന്ധനവില കുറക്കാൻ കേന്ദ്രം; കരുതൽ ശേഖരം വിപണിയിലെത്തിക്കും

ന്യൂഡെൽഹി: കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ ഉപയോഗിക്കാൻ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. രാജ്യത്ത് ഇന്ധനവില കുറക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ ഉപയോഗിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ നിലവിൽ ക്രൂഡ്...

അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില ഇടിയുന്നു; ഇന്ത്യയിൽ മാറ്റമില്ല

ന്യൂഡെൽഹി: യൂറോപ്പിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വെള്ളിയാഴ്‌ച എണ്ണവില ആറാഴ്‌ചത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. ബ്രെന്റ് ക്രൂഡോയിലിന്റെ വില 6.95 ശതമാനം ഇടിഞ്ഞ് ബാരലിന് 78.89 ഡോളറിലേക്കെത്തി. പത്ത് ദിവസത്തിനിടെയാണ്...

ഇന്ധനവില കുറച്ച് രാജസ്‌ഥാൻ; 3800 കോടിയുടെ വരുമാന നഷ്‌ടമെന്ന് മുഖ്യമന്ത്രി

ജയ്‌പൂർ: രാജസ്‌ഥാനിൽ പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറച്ചു. പെട്രോൾ ലിറ്ററിന് 4 രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചിരിക്കുന്നത്. കേന്ദ്രം ഇന്ധനവില കുറച്ചതിനെ തുടർന്ന് സംസ്‌ഥാനങ്ങളും മൂല്യവർധിത നികുതി കുറച്ച സാഹചര്യത്തിലാണ്...
- Advertisement -