Tag: fuel price
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില ഇടിയുന്നു; ഇന്ത്യയിൽ മാറ്റമില്ല
ന്യൂഡെൽഹി: യൂറോപ്പിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വെള്ളിയാഴ്‌ച എണ്ണവില ആറാഴ്‌ചത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. ബ്രെന്റ് ക്രൂഡോയിലിന്റെ വില 6.95 ശതമാനം ഇടിഞ്ഞ് ബാരലിന് 78.89 ഡോളറിലേക്കെത്തി. പത്ത് ദിവസത്തിനിടെയാണ്...
ഇന്ധനവില കുറച്ച് രാജസ്‌ഥാൻ; 3800 കോടിയുടെ വരുമാന നഷ്‌ടമെന്ന് മുഖ്യമന്ത്രി
ജയ്‌പൂർ: രാജസ്‌ഥാനിൽ പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറച്ചു. പെട്രോൾ ലിറ്ററിന് 4 രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചിരിക്കുന്നത്. കേന്ദ്രം ഇന്ധനവില കുറച്ചതിനെ തുടർന്ന് സംസ്‌ഥാനങ്ങളും മൂല്യവർധിത നികുതി കുറച്ച സാഹചര്യത്തിലാണ്...
ഇന്ധനവിലയിൽ മാറ്റമില്ലേ? സംസ്‌ഥാന സർക്കാരുകളോട് ചോദിക്കൂ; നിർമല സീതാരാമൻ
ന്യൂഡെൽഹി: ഇന്ധനവില വർധന സംബന്ധിച്ച് ജനങ്ങൾ അവരവരുടെ സംസ്‌ഥാന സർക്കാരുകളോട് ചോദിക്കണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതിന് പിന്നാലെ വില വീണ്ടും കുറയുന്നതിന് സംസ്‌ഥാനങ്ങളോട് മൂല്യവർധിത...
പെട്രോളിയം ഉൽപന്നങ്ങളെ എന്തുകൊണ്ട് ജിഎസ്‌ടിയിൽ ഉൾപ്പെടുത്തുന്നില്ല? വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരാത്തതിൽ വിശദീകരണം തേടി ഹൈക്കോടതി. എന്തുകൊണ്ടാണ് ജിഎസ്‌ടിയിൽ ഉൾപ്പെടുത്താത്തത് എന്ന് വ്യക്‌തമാക്കി ജിഎസ്‌ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു. എന്തെല്ലാം കാരണങ്ങളുടെ...
ഇന്ധന നികുതിയിൽ ഇളവിന് നിർബന്ധിക്കരുത്; കോൺഗ്രസ് മുഖ്യമന്ത്രിമാർ
ന്യൂഡെൽഹി: ഇന്ധന വില വർധനയിൽ ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് മുഖ്യമന്ത്രിമാർ. സംസ്‌ഥാനങ്ങളെ നികുതി കുറയ്‌ക്കാൻ നിർബന്ധിക്കരുതെന്ന് രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. സംസ്‌ഥാന നികുതികൾ കുറച്ചാൽ വികസന ക്ഷേമ പദ്ധതികളെ അത്...
രാഷ്‌ട്രീയം പാടില്ല; സംസ്‌ഥാനങ്ങൾ ഇന്ധനവില കുറയ്‌ക്കാൻ തയ്യാറാകണമെന്ന് കേന്ദ്രം
ന്യൂഡെൽഹി: ഇന്ധനവിലയിൽ രാഷ്‌ട്രീയം പാടില്ലെന്ന് കേന്ദ്രസർക്കാർ. സംസ്‌ഥാനങ്ങൾ വില കുറയ്‌ക്കാൻ തയ്യാറാകണമെന്ന് വീണ്ടും അഭ്യർഥിക്കുകയാണ്. 18 സംസ്‌ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി...
ഇന്ധനവില കേരളത്തേക്കാൾ കുറവ്; തലപ്പാടിയിലെ പമ്പിൽ വൻ തിരക്ക്
തലപ്പാടി: ഇന്ധനവില കേരളത്തേക്കാൾ കുറവായതിനാൽ തലപ്പാടി അതിർത്തിയിലെ കർണാടകയുടെ ഭാഗത്തുള്ള പെട്രോൾ പമ്പിൽ വൻ തിരക്ക്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് എട്ട് രൂപയും കേരളത്തേക്കാൾ കുറവാണിവിടെ. പമ്പ് കർണാടകയുടെ ആണെങ്കിലും ഇവിടെ...
6 വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല; ധനമന്ത്രി
തിരുവനന്തപുരം: ആറു വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മറ്റ് പല സംസ്‌ഥാനങ്ങളും ഇക്കാലയളവിൽ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വർധിപ്പിക്കാത്തത് കൊണ്ടാണ് ഇപ്പോൾ കുറക്കാത്തതെന്നും അദ്ദേഹം വാർത്താ...




































