Fri, Apr 26, 2024
32 C
Dubai
Home Tags Fuel price

Tag: fuel price

ഇന്ധനവില വർധന; സൗജന്യ വാക്‌സിൻ നൽകാനെന്ന് കേന്ദ്രമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിൽ പുതിയ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി. ജനങ്ങൾക്ക് സൗജന്യ വാക്‌സിൻ നല്‍കുന്നതിന് വേണ്ടിയാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് എന്നാണ് മന്ത്രി രാമേശ്വർ തെളിയുടെ വിശദീകരണം. "ഇന്ധനവിലയിൽ...

പിടിവിട്ട് ഇന്ധനവില; ഇന്നും വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ധനവിലയിൽ റെക്കോർഡ് വർധന. ഡീസൽ ലിറ്ററിന് 37 പൈസയും പെട്രോൾ ലിറ്ററിന് 30 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ ഇതോടെ പെട്രോൾ ലിറ്ററിന് 103.85 രൂപയും ഡീസലിന് 97.27 രൂപയുമായി. തിരുവനന്തപുരത്ത്...

ഇന്ധനവിലയിൽ റെക്കോർഡ് വർധന; ഇന്നും കൂടി

തിരുവനന്തപുരം: പതിവുപോലെ ഇന്ധന വില ഇന്നും കൂടി. റെക്കോർഡ് വർധന തുടരുകയാണ്. ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 103 രൂപ 55 പൈസയും ഡീസലിന്...

തിരുവനന്തപുരത്ത് 104 കടന്ന് പെട്രോൾ; സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന വില

തിരുവനന്തപുരം: സംസ്‌ഥാനത്ത് കുതിച്ചുയർന്ന് ഇന്ധനവില. തിരുവനന്തപുരത്ത് ശനിയാഴ്‌ച പെട്രോൾ വില 36 പൈസ കൂടി. ഒരു ലിറ്റർ പെട്രോളിന് ജില്ലയിൽ 104.19 രൂപയാണ് വില. ഡീസലിന് 41 പൈസ കൂടി 97.16 രൂപയുമായി....

രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്

കൊച്ചി: രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 102.45 രൂപയാണ്. ഡീസലിന് 95.53 രൂപയുമാണ്....

പതിവ് തെറ്റിയില്ല; ഇന്ധനവില ഇന്നും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.95 രൂപയും ഡീസലിന് 94.90 രൂപയുമാണ് ഇന്നത്തെ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന്...

‘ഇന്ധന വില കുറയാതിരിക്കാൻ കാരണം സംസ്‌ഥാനങ്ങൾ’; കേന്ദ്ര പെട്രോളിയം മന്ത്രി

കൊൽക്കത്ത: രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്‌ഥാനങ്ങൾ ഇന്ധനവില ജിഎസ്‌ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന. പശ്‌ചിമ ബംഗാളിൽ...

ഒരിടവേളക്ക് ശേഷം ഇന്ധനവിലയിൽ കുറവ്

കോഴിക്കോട്: ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് 15 പൈസ വീതമാണ് കുറച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103 രൂപ 75 പൈസയും ഡീസലിന് 95.68 രൂപയുമാണ് വില....
- Advertisement -