ഇന്ധനവില വർധന; സൗജന്യ വാക്‌സിൻ നൽകാനെന്ന് കേന്ദ്രമന്ത്രി

By Syndicated , Malabar News
Rameswar-Teli
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിൽ പുതിയ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി. ജനങ്ങൾക്ക് സൗജന്യ വാക്‌സിൻ നല്‍കുന്നതിന് വേണ്ടിയാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് എന്നാണ് മന്ത്രി രാമേശ്വർ തെളിയുടെ വിശദീകരണം.

“ഇന്ധനവിലയിൽ വര്‍ധനവ് ഉണ്ടായിട്ടില്ല, നികുതിയാണ് വര്‍ധിച്ചത്. നിങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ എടുക്കണ്ടേ. ഇതിനുള്ള പണം എവിടെ നിന്നും ലഭിക്കും. നിങ്ങള്‍ പണം അടക്കുന്നില്ലല്ലോ. ഇങ്ങനൊക്കെയാണ് പണം വരുന്നത്”- മന്ത്രി പറഞ്ഞു.

ഓരോ വ്യക്‌തിക്കും വാക്‌സിനേറ്റ് ചെയ്യാന്‍ 1,200 രൂപയാകും. 35,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read also: സവർക്കർ മാപ്പപേക്ഷിച്ചത് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം; രാജ്‌നാഥ്‌ സിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE