Tag: fuel price
‘ഇന്ധന വില കുറയാതിരിക്കാൻ കാരണം സംസ്‌ഥാനങ്ങൾ’; കേന്ദ്ര പെട്രോളിയം മന്ത്രി
കൊൽക്കത്ത: രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്‌ഥാനങ്ങൾ ഇന്ധനവില ജിഎസ്‌ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന.
പശ്‌ചിമ ബംഗാളിൽ...
ഒരിടവേളക്ക് ശേഷം ഇന്ധനവിലയിൽ കുറവ്
കോഴിക്കോട്: ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് 15 പൈസ വീതമാണ് കുറച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103 രൂപ 75 പൈസയും ഡീസലിന് 95.68 രൂപയുമാണ് വില....






























