ഒരിടവേളക്ക് ശേഷം ഇന്ധനവിലയിൽ കുറവ്

By News Desk, Malabar News
Fuel prices fall after a while

കോഴിക്കോട്: ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് 15 പൈസ വീതമാണ് കുറച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103 രൂപ 75 പൈസയും ഡീസലിന് 95.68 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 101 രൂപ 71 പൈസയും ഡീസലിന് 93.82 രൂപയുമായി.

അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞതാണ് രാജ്യത്ത് ഇന്ധനവില കുറയാൻ കാരണം. ഒരു മാസത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് ഒൻപത് ഡോളറാണ് കുറഞ്ഞത്.

Also Read: കരിപ്പൂർ വിമാനാപകടം; ചികിൽസാ സഹായം നിർത്താനൊരുങ്ങി എയർ ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE