Sat, Jun 6, 2026
31.5 C
Dubai
Home Tags Fuel price hike

Tag: fuel price hike

രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു; രണ്ടാഴ്‌ചയ്‌ക്കിടെ ഇത് നാലാം തവണ

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത്. രണ്ടാഴ്‌ചയ്‌ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ...

രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; വർധനവ് ഈമാസം മൂന്നാം തവണ

ന്യൂഡെൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും ഇന്ധനവില വർധനവ്. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്‌ട്ര വിപണിയിലെ വില വ്യതിയാനം കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ പുതിയ നടപടി. ഇതോടെ ഡെൽഹിയിൽ പെട്രോൾ...

രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു; ഒരാഴ്‌ചക്കിടെ ഇത് രണ്ടാം തവണ

ന്യൂഡെൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും ഇന്ധനവില വർധനവ്. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്‌ട്ര വിപണിയിലെ വില വ്യതിയാനം കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ പുതിയ നടപടി. പരിഷ്‌കരിച്ച വില ഇന്ന്...

രാജ്യത്ത് ഇരുട്ടടിയായി ഇന്ധനവില വർധനവ്; മൂന്ന് രൂപ കൂട്ടി

ന്യൂഡെൽഹി: രാജ്യത്ത് ഇരുട്ടടിയായി ഇന്ധനവില വർധനവ്. ലിറ്ററിന് മൂന്ന് രൂപയോളമാണ് വർധിപ്പിച്ചത്. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വില വർധനവ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04...

സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം; ഒറ്റ ദിവസം കൂടിയത് 10,200 രൂപ

ന്യൂഡെൽഹി: സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി വർധിപ്പിച്ചതിന് പിന്നാലെ സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരു പവന്റെ വില 10,200 രൂപ കൂടി 1,23,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ...

കടുത്ത നിയന്ത്രണങ്ങളിലേക്ക്; സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രം

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏഴിന നിർദ്ദേശങ്ങൾക്ക് പിന്നാലെ, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കൂട്ടി കേന്ദ്ര സർക്കാർ. തീരുവ ആറിൽ നിന്ന് 15 ശതമാനമാക്കിയാണ് ഉയർത്തിയത്. ഇവയുടെ ഇറക്കുമതി കുറയ്‌ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ...

രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന് റിപ്പോർട്; കേന്ദ്രം എസ് മൂളുമോ?

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില ഉടൻ വർധിക്കുമെന്ന് റിപ്പോർട്. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വില വർധനവ്. ഇന്ധനവില വർധിപ്പിക്കുന്നത് സംബന്ധിച്ച് ധനകാര്യ- പെട്രോളിയം മന്ത്രാലയങ്ങളും...

മോദിയുടെ അഭ്യർഥനകൾ പരാജയത്തിന്റെ തെളിവുകൾ; വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങൾ അല്ലെന്നും പരാജയത്തിന്റെ തെളിവുകൾ ആണെന്നും രാഹുൽ വിമർശിച്ചു. എക്‌സിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. യുഎസും ഇറാനും തമ്മിലുള്ള...
- Advertisement -