Mon, Jun 8, 2026
31.3 C
Dubai
Home Tags Fuel price hike

Tag: fuel price hike

‘സ്വർണം വാങ്ങരുത്, വിദേശ യാത്രകൾ ഒഴിവാക്കണം’; മോദിയുടെ നിർദ്ദേശത്തിൽ ആശങ്ക

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുള്ള ആഗോള പ്രതിസന്ധികൾക്കിടെ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിൽവെച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച് ആശങ്ക വർധിക്കുന്നു. വിദേശയാത്രകളും സ്വർണം വാങ്ങിക്കൂട്ടുന്നതും ഒഴിവാക്കണമെന്നും സ്വദേശി ഉൽപ്പന്നങ്ങൾക്കും ആഭ്യന്തര വിനോദസഞ്ചാരത്തിനും...

പെട്രോൾ, ഡീസൽ വില വർധനവ്; തള്ളാതെ കേന്ദ്രം, തീരുമാനം ഒരാഴ്‌ചയ്‌ക്കകം?

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ, പെട്രോൾ, ഡീസൽ വില ഉടനെ വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നത് എണ്ണ കമ്പനികളുടെ നഷ്‌ടം ഉയർത്തുന്നുണ്ട്. ഇതുമൂലം...

തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വർധിപ്പിക്കും; റിപ്പോർട് തള്ളി കേന്ദ്രം

ന്യൂഡെൽഹി: തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുമെന്ന റിപ്പോർട് തള്ളി കേന്ദ്ര സർക്കാർ. ഇന്ധന വിലവർധന സംബന്ധിച്ച് സർക്കാരിന് മുന്നിൽ ചർച്ചകളൊന്നും ഇല്ലെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്‌തമാക്കി. തിരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ...

ഇന്ധനവില വർധിപ്പിച്ച് ഷെൽ ഇന്ത്യയും; പെട്രോളിന് 119, ഡീസലിന് 123

ന്യൂഡെൽഹി: നയാരയ്‌ക്ക് പിന്നാലെ ഇന്ധനവില വർധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെൽ ഇന്ത്യയും. ബെംഗളൂരുവിലെ ഷെൽ ഔട്ട്ലെറ്റുകളിൽ പെട്രോളിന് 7.41 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഡീസലിന് 25.01 രൂപ വർധിപ്പിച്ചിട്ടുണ്ട്. സാധാ പെട്രോളിന് 119.85 രൂപയും...

ഇന്ധന വിലവർധന; പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം

ന്യൂഡെൽഹി: രാജ്യാന്തര ക്രൂഡ് ഓയിൽ വില കുതിച്ചുകയറുന്നതിനിടെ, പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ 3 രൂപയായിട്ടാണ് കുറച്ചത്. ഡീസലിന് ബാധകമായിരുന്ന...

പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി; മറ്റു കമ്പനികളും കൂട്ടുമെന്ന് ആശങ്ക

ന്യൂഡെൽഹി: ക്രൂഡ് ഓയിൽ പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്....

ഇന്ധനം, ഭൂമി, മദ്യം വില വർധനവ്; നാളെ മുതൽ ചിലവേറും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ ഇന്ധനവില വർധിക്കും. ബജറ്റ് പ്രഖ്യാപനത്തിലെ നികുതി വർധനവ് നാളെ മുതലാണ് പ്രാബല്യത്തിൽ വരിക. പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ടു രൂപയാണ് വർധിക്കുക. കൂടാതെ, ഭൂമിയുടെ ന്യായവിലയിൽ...

ഇന്ധന നികുതി കുറക്കണം; കെജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപിയുടെ സമരം‌‌

ന്യൂഡെൽഹി: ഇന്ധനത്തിന്റെ വാറ്റ് കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപിയുടെ പ്രതിഷേധം. ബിജെപി ഡെൽഹി അധ്യക്ഷൻ ആദേശ് ഗുപ്‌ത, പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി എന്നിവരുടെ...
- Advertisement -