Sat, Apr 20, 2024
22.9 C
Dubai
Home Tags Fuel price hike

Tag: fuel price hike

ഇന്ധന വിലക്കയറ്റം; വരും ദിവസങ്ങളിൽ പ്രതിഷേധം ശക്‌തമാക്കുമെന്ന് പ്രതിപക്ഷം

ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഇന്നും ഇരുസഭകളും തള്ളി. ലോക്‌സഭയിൽ എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസും രാജ്യസഭയിൽ നൽകിയ നോട്ടീസുമാണ് തള്ളിയത്. ജനങ്ങളെ...

ഇരുട്ടടിയായി ഇന്ധനവില; നാളെയും കൂടും

ന്യൂഡെൽഹി: സാധാരണക്കാരന് ഇരുട്ടടിയായി ഇന്ധനവില കുതിക്കുന്നു. പെട്രോളിനും ഡീസലിനും നാളെയും വില കൂടും. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിക്കുക. ഒരാഴ്‌ച കൊണ്ട് ഒരു ലിറ്റർ പെട്രോളിന്...

‘കശ്‌മീർ ഫയൽസ്’ ടിക്കറ്റ് നൽകിയത് പോലെ ഇന്ധനത്തിനുള്ള കൂപ്പണും വിതരണം ചെയ്യൂ; രാജസ്‌ഥാൻ മന്ത്രി

ജയ്‌പൂർ: കഴിഞ്ഞ ഒരാഴ്‌ചക്കിടെ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 5 രൂപയോളം വർധിച്ച സാഹചര്യത്തിൽ, കേന്ദ്രം ഭരിക്കുന്ന ബിജെപിയെ രൂക്ഷമായി വിമർശിച്ച് രാജസ്‌ഥാനില കോൺഗ്രസ് മന്ത്രി പ്രതാപ് ഖചാരിയവാസ്. നിങ്ങളുടെ മന്ത്രിമാർ 'കശ്‌മീർ...

രാജ്യത്ത് ഇന്ധനവില ഇന്നും കൂടി

ന്യൂഡെൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വർധന. മാർച്ച് 21ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയർന്നിരുന്നു. ഇന്ന് ഒരു...

പാചകവാതക-ഇന്ധനവില വർധന; സംസ്‌ഥാനത്ത്‌ പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്

തിരുവനന്തപുരം: പാചകവാതക-ഇന്ധനവില വർധനവിനെതിരെ സംസ്‌ഥാനത്ത്‌ ശക്‌തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റിയു രാധാകൃഷ്‌ണൻ. പാചകവാതക-ഇന്ധനവിലയിൽ അടിക്കടിയുള്ള വർധനവിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. വീടുകൾക്ക് മുമ്പിലും പൊതു സ്‌ഥലങ്ങളിലും മാർച്ച്...

ഇന്ധന വിലയിൽ ഇന്നും വർധന; നടുവൊടിഞ്ഞ് ജനം

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. തിങ്കളാഴ്‌ച പെട്രോൾ വില ലിറ്ററിന് 30 പൈസയും ഡീസലിന് 35 പൈസയും ആണ് വർധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 4 മുതൽ 4.10 രൂപയുടെ വർധനവാണ് ഇന്ധന...

ഇന്ധനവില കുതിക്കുന്നു; ഇന്നും വർധന

എറണാകുളം: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. ഏഴാം ദിവസമാണ് നിലവിൽ ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തുന്നത്. പെട്രോൾ ലിറ്ററിന് 55 പൈസയും, ഡീസൽ ലിറ്ററിന് 58 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില...

ഇന്ധനവില വർധന; രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

ന്യൂഡെൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. മാർച്ച് 31 വ്യാഴാഴ്‌ച മുതൽ ഏപ്രിൽ ഏഴ് വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികൾക്ക്...
- Advertisement -