കൊച്ചി: ഇന്ധന വിലയിൽ ഇന്നും വർധന. കൊച്ചിയിൽ ഡീസലിന് 100.59 രൂപയും പെട്രോളിന് 100.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ വില 107.02 രൂപയിലെത്തി. 102.42 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 108.48 രൂപയും ഡീസലിന് 102.42 രൂപയുമായി. ഇന്ധന വിലവർധന ഉയർന്നതോടെ അവശ്യ സാധനങ്ങളുടെ വിലയിലും വർധന പ്രകടമാണ്.
Read also: മഴയിൽ മുങ്ങി ഉത്തരാഖണ്ഡ്; മരണസംഖ്യ 52 ആയി







































