കണ്ണൂർ: കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുതിയങ്ങാടിയിലാണ് സംഭവം. ബീച്ച് റോഡിലെ കളത്തിൽ അർഷിക് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. പുതിയങ്ങാടിയിലെ കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ തിരയിൽ അകപ്പെടുകയായിരുന്നു.
Most Read: മികച്ച കോവിഡ് പ്രതിരോധം; കേരളത്തെ പ്രകീർത്തിച്ച് വിയറ്റ്നാം പ്രതിനിധി







































