വൈക്കം: തിരുവനന്തപുരം വാമനപുരം നദിയിലും കോട്ടയം വൈക്കത്ത് തണ്ണീർമുക്കം ബണ്ടിന് സമീപത്തും അജ്‌ഞാത മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കിട്ടിയത്.
വൈക്കത്ത് തണ്ണീർമുക്കം ബണ്ടിന് സമീപത്ത് കണ്ടെത്തിയത് 30 വയസിനടുത്ത് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ്. വൈക്കം ഫയർഫോഴ്‌സും പോലീസും ചേർന്നാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.
National News: തമിഴ്‌നാട്ടിൽ വനിതാ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി







































