കണ്ണൂർ: ആയിക്കരയിൽ ഹോട്ടൽ ഉടമയായ യുവാവിനെ കുത്തി കൊലപ്പെടുത്തി. തായത്തെരുവിലെ ജസീറാ(35)ണ് കൊല്ലപ്പെട്ടത്.
പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമയാണ് ജസീർ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Most Read: വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി









































