തിരുവനന്തപുരം: ടിപ്പര്‍ ലോറികള്‍ നാളെ (തിങ്കളാഴ്ച) സ്ഥാന വ്യാപകമായി പണിമുടക്കും. വിജിലന്‍സ്, റവന്യൂ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുക ആണെന്ന് ആരോപിച്ചാണ് പണിമുടക്ക്. നിസാര കാര്യങ്ങള്‍ക്ക് പോലും വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞ് ഭീമമായ തുക പിഴ ചുമത്തുക ആണെന്ന് ലോറി ഉമടകളും ജീവനക്കാരും ആരോപിക്കുന്നു. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.
Read Also: യൂട്യൂബ് വഴി അധിക്ഷേപം; എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്

































