റാസൽഖൈമ: സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ വാഹനമോടിക്കുന്ന ആളുകൾക്കെതിരെ കർശന നടപടിയുമായി റാസൽഖൈമ പോലീസ്. 1,033 പേർക്കാണ് കഴിഞ്ഞ വർഷം സീറ്റ് ബെൽറ്റ് ഇടാഞ്ഞതിനെ തുടർന്ന് പോലീസ് പിഴ ഈടാക്കിയത്.
നിയമം ലംഘിക്കുന്നവർക്ക് 400 രൂപ പിഴയും ലൈസൻസിൽ 4 ബ്ളാക്ക് പോയിന്റുമാണ് ശിക്ഷയായി നൽകുന്നത്. കൂടാതെ നിയമലംഘനങ്ങൾ കണ്ടെത്താൻ വിവിധ മേഖലകളിൽ പട്രോളിംഗ് ശക്‌തമാക്കിയതായും അധികൃതർ വ്യക്‌തമാക്കി.
Read also: സംസ്‌ഥാനത്തെ ഭക്ഷ്യവിഷബാധ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി







































