ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. വടക്കാട് സ്വദേശിയായ 45കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവർ ജോലി ചെയ്‌തിരുന്ന ചെമ്മീൻ കെട്ടിലെ ജീവനക്കാരായ ആറ് പേർ അറസ്‌റ്റിലായി. ഒഡീഷ സ്വദേശികളാണ് അറസ്‌റ്റിലായവർ.
Most Read: നടിയെ ആക്രമിച്ച കേസ്; മുഖ്യമന്ത്രിയെ നേരിട്ട് കാണാനൊരുങ്ങി അതിജീവത





































