കോഴിക്കോട്: ജില്ലയിലെ റെയിൽവേ സ്‌റ്റേഷനിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക കുടക് സ്വദേശിയായ മുഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ പോലീസ് എത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Read also: അഗ്‌നിപഥ്; സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി




































