കണ്ണൂര്‍: കൂത്തുപറമ്പ് മമ്പറം ഓടക്കാട് പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കുഴിയില്‍പീടിക സ്വദേശി ആദിത്യന് (16) മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ് (16) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. രാവിലെ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും.
Malabar News: തളിപ്പറമ്പ് പീഡനക്കേസ്; പിതാവ് അറസ്റ്റിൽ







































