തൃശൂര്‍: പോക്‌സോ കേസ് പ്രതി ചാവക്കാട് സബ് ജയിലില്‍ തൂങ്ങിമരിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം പതിമൂന്നിനാണ് ഇയാള്‍ പോക്‌സോ കേസില്‍ റിമാന്‍ഡിലായത്.
Read also: വടകരയിലും കണ്ണൂരിലും ഉണ്ടായ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും; ചെന്നിത്തല







































