Fri, Apr 26, 2024
31.3 C
Dubai
Home Tags Malabar News Thrissur

Tag: Malabar News Thrissur

കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കുന്നു; ജില്ലയിൽ യാത്രാക്ളേശം രൂക്ഷം

കാസർഗോഡ്: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും കൂടുതൽ സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. കാസർഗോഡ് ഡിപ്പോയിൽ നിന്നും 67 സർവീസുകൾ ഉള്ളതിൽ 58 സവീസുകൾ മാത്രം ഓടിയതോടെ 9 സർവീസുകളാണ് ശനിയാഴ്‌ച മുടങ്ങിയത്....

തൃശൂരിൽ ലഹരി മരുന്നുമായി യുവാവ് അറസ്‌റ്റിൽ

തൃശൂർ : ജില്ലയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നുമായി യുവാവ് പോലീസ് പിടിയിൽ. കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി സ്വദേശി ഷാ മൻസിലിൽ ഷാഫി(30)യെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയ...

പെട്രോൾ പമ്പുകളിലെ കവർച്ച; പ്രധാന പ്രതി പിടിയിൽ

തൃശൂർ : പ്രെട്രോൾ പമ്പുകളിൽ കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കാസർകോഡ് നീർച്ചാൽ ബേല സ്വദേശി സാബിത് മൻസിലിൽ സാബിത്താണ്(24) അറസ്‌റ്റിലായത്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 7...

കോവിഡ് നിർദേശങ്ങൾ പാലിക്കാതെ ജനം; 3 ദിവസത്തിൽ ജില്ലയിൽ പിഴ 2.60 ലക്ഷം

തൃശൂർ : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ജനങ്ങൾ. കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ ജില്ലയിൽ കോവിഡ് നിർദേശങ്ങൾ പാലിക്കാതെ പിടിയിലായത് 2000ലേറെ ആളുകളാണ്. ഇവരിൽ...

ദേശീയപാതയിൽ കൂടുതൽ നിയന്ത്രണം; അമിതവേഗത്തിന് പിഴ

തൃശൂർ : ദേശീയപാതയിലൂടെ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർക്ക് ഇനി മുതൽ പിടിവീഴും. വർധിച്ചു വരുന്ന അപകടങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാതയോരങ്ങളിൽ ക്യാമറകൾ...

കാട്ടുതീ തടയാൻ വാഴച്ചാലിൽ ഉണക്കപ്പുല്ലുകൾ തീയിട്ട് നശിപ്പിച്ചു

തൃശൂർ : വേനൽകാലത്ത് വാഴച്ചാൽ വനമേഖലയിൽ കാട്ടുതീ പടരുന്നത് ഒഴിവാക്കുന്നതിന് വേണ്ടി സമീപപ്രദേശത്തെ ഉണക്കപ്പുല്ലുകൾ തീയിട്ടു നശിപ്പിച്ചു. ആനമല വനപാതക്ക് സമീപത്തായുള്ള അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയിലെ ഇട്ട്യാനി ഭാഗത്തെ പാറക്കെട്ടുകളിൽ ഉണ്ടായിരുന്ന ഉണക്കപ്പുല്ലാണ് തീയിട്ടു...

വിസ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ

തൃശൂർ : വിസ വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിൽ ഒരാൾ പിടിയിലായി. തൃശൂർ ജില്ലയിലെ ആറ്റപ്പാടം സ്വദേശിയായ യുവാവിൽ നിന്നാണ് രണ്ട് പേർ ചേർന്ന് വിസ വാഗ്‌ദാനം...

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; പ്രതികളുമായി തെ​ളി​വെ​ടു​പ്പ് നടത്തി

ചാവക്കാട്: പാലുവായില്‍ കരുമാഞ്ചേരി വീട്ടില്‍ അജിത്ത് കുമാറിന്റെ മകന്‍ അര്‍ജുന്‍ രാജിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. പാവറട്ടി മരുതയൂര്‍ സ്വദേശി കൊച്ചാത്തില്‍ വീട്ടില്‍ വൈശാഖ് രഘു (23), പൊന്നാനി...
- Advertisement -