Tue, May 7, 2024
38 C
Dubai
Home Tags Malabar News Thrissur

Tag: Malabar News Thrissur

കൊലപാതകം നടന്ന് ഒരുവര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം; പ്രതിഷേധവുമായി ആലീസിന്റെ കുടുംബം

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാനാവാതെ പോലീസ്. ഈസ്റ്റ് കോമ്പാറ സ്വദേശി ആലീസിനെയാണ് ഒരുവര്‍ഷം മുന്‍പ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട്...

പാര്‍ട്ടിയില്‍ സ്‌ഥാനമില്ല; മുസ്‌ലിം ലീഗ് നേതാവ് സിപിഎമ്മിലേക്ക്

ചാവക്കാട്: മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം ട്രഷറര്‍ വികെ യൂസഫ് പാര്‍ട്ടി വിട്ടു. പഞ്ചായത്ത് ഭാരവാഹികളോ പ്രവര്‍ത്തകരോ തനിക്ക് അര്‍ഹമായ സ്‌ഥാനം തരുന്നില്ലെന്നും പ്രവര്‍ത്തനങ്ങളില്‍ താനുമായി കൂടിയാലോചന നടത്തുന്നില്ലെന്നും ആരോപിച്ചാണ് അണ്ടത്തോട്...

തൃശൂരില്‍ എസ്ബിഐ മാനേജരെ ആക്രമിച്ചു

തൃശൂര്‍: കാട്ടൂര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ക്ക് നേരെ ആക്രമണം. ഇന്നു കാലത്ത് ബാങ്ക് തുറക്കാന്‍ എത്തിയപ്പോൾ കമ്പിവടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്റ്റീവ സ്‌കൂട്ടറില്‍ എത്തിയ അജ്‌ഞാതന്‍ മാനേജരായ വിപി രാജേഷിനെ...

കണ്ടെയിന്‍മെന്റ് സോണ്‍ നിര്‍ണയം അശാസ്‍ത്രീയം; വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു

തൃശൂര്‍: ജില്ലാ ഭരണകൂടത്തിന്റെ കണ്ടെയിന്‍മെന്റ് സോണ്‍ നിര്‍ണയം അശാസ്‍ത്രീയമാണെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കടകളടച്ച് ധര്‍ണ നടത്തി. 1251 കേന്ദ്രങ്ങളിലാണ് ധര്‍ണ നടത്തിയത്. ജില്ലാ പ്രസിഡണ്ടും സംസ്‌ഥാന വൈസ് പ്രസിഡണ്ടുമായ അബ്‌ദുള്‍...

തൃശൂരില്‍ ഇന്ന് 921 പേര്‍ക്ക് രോഗമുക്‌തി; 856 പുതിയ രോഗികള്‍

തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്‌ച 856 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് ആയി. 9726 പേരാണ് നിലവില്‍ തൃശൂര്‍ ജില്ലയില്‍ രോഗബാധിതരായി ചികില്‍സയിലുള്ളത്. അതേസമയം 921 പേര്‍ ഇന്ന് രോഗമുക്‌തി നേടി. അതേസമയം 5...
- Advertisement -