Tue, May 7, 2024
38 C
Dubai
Home Tags Malabar News Thrissur

Tag: Malabar News Thrissur

കൊരട്ടിയിലെ ഭക്ഷണശാലകളിൽ മിന്നൽ പരിശോധന; 4 കടകൾക്ക് നോട്ടീസ്

കൊരട്ടി: നൂറോളം ഭക്ഷണശാലകൾ കൊണ്ട് ശ്രദ്ധേയമായ കൊരട്ടിയിലെ വിവിധ ഭക്ഷണശാലകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. വ്യാഴാഴ്‌ച 12 ഭക്ഷണ ശാലകളിലാണ് പരിശോധന നടത്തിയത്. തുടർന്ന് നാല് കടകൾക്ക് ഭക്ഷ്യ സുരക്ഷാ...

കൈക്കൂലിക്കേസില്‍ വനപാലകര്‍ പിടിയില്‍

തൃശൂര്‍: വനപാലകര്‍ കൈക്കൂലി കേസില്‍ പിടിയിലായി. തൃശ്ശൂര്‍ വാഴാനി ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരാണ് കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ  വിജിലന്‍സിന്റെ പിടിയിലായത്. സ്‌റ്റേഷന്‍ ബീറ്റ് ഫോറസ്‌റ്റ് ഓഫിസര്‍ മഹേഷ് കുമാര്‍, ഫോറെസ്‌റ്റര്‍ പിടി ഇഗ്നേഷ്യസ് എന്നിവരാണ്...

ആയുർവേദ ഡോക്‌ടർമാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ല; ഡിഎംഒയോട് വിശദീകരണം തേടി

തൃശൂർ: ജില്ലയിലെ 10 ആയുർവേദ ഡോക്‌ടർമാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ല. വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ ആയുർവേദ ഡിഎംഒയോട് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു. ശനിയാഴ്‌ച ജില്ലാ ജനറൽ ആശുപത്രിയിൽ ആയിരുന്നു ഇവർക്കുള്ള കോവിഡ്...

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്‌റ്റില്‍

തൃശൂര്‍ : ജില്ലയില്‍ സുപ്രീംകോടതി ജഡ്ജിയെന്ന വ്യാജേന ക്രെയിന്‍ ഉടമയില്‍ നിന്നും 12.5 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്‌റ്റില്‍. സംഭവത്തില്‍ കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ജിഗീഷിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്....

വീട്ടില്‍ കയറി വൃദ്ധയെ ഉപദ്രവിച്ചു; പ്രതി അറസ്‌റ്റില്‍

തൃശൂര്‍ : ജില്ലയിലെ കൊരേച്ചാലില്‍ വൃദ്ധയെ വീട്ടില്‍ കയറി ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ പ്രതിയെ വെള്ളിക്കുളങ്ങര പോലീസ് അറസ്‌റ്റ് ചെയ്‌തു. വലപ്പാട് കെഎസ്ബിയിലെ ജീവനക്കാരനായ പ്രതി അഖില്‍ രാജ്(28)ന്റെ അറസ്‌റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. കോടാലിപ്പറമ്പ്...

സുരക്ഷാവേലിക്ക് സമീപം സുരക്ഷയില്ല; അതിരപ്പിള്ളിയില്‍ ആക്ഷേപവുമായി പ്രദേശവാസികള്‍

തൃശൂര്‍ : അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആക്ഷേപവുമായി പ്രദേശവാസികള്‍. ആവശ്യത്തിന് സുരക്ഷ സഞ്ചാരികള്‍ക്ക് ഒരുക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിനായി കെട്ടിയ വേലി വെള്ളച്ചാട്ടത്തിനടുത്താണെന്ന പരാതി ഇപ്പോൾ ശക്‌തമാകുകയാണ്. സുരക്ഷാ വേലിയുടെ...

പാലിയേക്കര ടോള്‍ പ്‌ളാസ; തിരക്ക് രൂക്ഷം, കാത്ത് കിടക്കേണ്ടത് മണിക്കൂറുകള്‍

തൃശൂര്‍ : കഴിഞ്ഞ ദിവസം പാലിയേക്കര ടോള്‍ പ്ളാസയില്‍ തിരക്ക് രൂക്ഷമായി. അവധി ദിവസമായതിനാല്‍ തന്നെ വാഹനങ്ങളുടെ നീണ്ട നിരയും, ടോള്‍ പിരിവിലുണ്ടാകുന്ന താമസവും മൂലം മണിക്കൂറുകളാണ് യാത്രക്കാര്‍ റോഡില്‍ കാത്ത് കിടക്കുന്നത്....

പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു

ചാവക്കാട്: പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച് മൽസ്യലോറി ഡ്രൈവർ മരിച്ചു. ബ്ളാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്ക് സമീപം കോളനിയിൽ പരേതനായ മുഹമ്മദിന്റെ മകൻ അമ്പലത്തുവീട്ടിൽ നിഷാദാണ് (38) മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം....
- Advertisement -