തൃശൂര്‍: വനപാലകര്‍ കൈക്കൂലി കേസില്‍ പിടിയിലായി. തൃശ്ശൂര്‍ വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്.
സ്റ്റേഷന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ മഹേഷ് കുമാര്‍, ഫോറെസ്റ്റര്‍ പിടി ഇഗ്നേഷ്യസ് എന്നിവരാണ് പിടിയിലായത്. തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി യു പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Read also: പേരാമ്പ്രയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്