തൃശൂരില്‍ എസ്ബിഐ മാനേജരെ ആക്രമിച്ചു

By Syndicated , Malabar News
Sbi manager attacked in thrissur_Malabar news
Ajwa Travels

തൃശൂര്‍: കാട്ടൂര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ക്ക് നേരെ ആക്രമണം. ഇന്നു കാലത്ത് ബാങ്ക് തുറക്കാന്‍ എത്തിയപ്പോൾ കമ്പിവടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്റ്റീവ സ്‌കൂട്ടറില്‍ എത്തിയ അജ്‌ഞാതന്‍ മാനേജരായ വിപി രാജേഷിനെ പിന്നില്‍ നിന്ന് അടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. സംഭവശേഷം പ്രതി സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. രാജേഷിനെ പരിക്കുകളോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ കാട്ടൂര്‍ ഇന്‍സ്‌പെക്‌ടർ സജീവ്, എസ്ഐ വിവി വിമല്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Read also: കണ്ടെയിന്‍മെന്റ് സോണ്‍ നിര്‍ണയം അശാസ്‌ത്രീയം; വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE