തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആണ് ചോദ്യം ചെയ്യുന്നത്. ഇഡിക്കെതിരായി രണ്ടു കേസുകളാണ് എടുത്തിരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന ആരോപണമാവും ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുക.
Also Read: ഇരട്ടവോട്ട് തടയാൻ ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം വേണം; ചെന്നിത്തല







































