കോഴിക്കോട്: വടകരയിലെ ആർഎംപി സ്ഥാനാർഥി കെകെ രമയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തല വെട്ടി മാറ്റിയ നിലയിൽ. തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് പോസ്റ്ററുകളിലെ ഫോട്ടോകൾ വികൃതമാക്കിയത്. തിരഞ്ഞെടുപ്പിന് മുൻപും ചിലയിടങ്ങളിൽ സമാനമായ രീതിയിൽ പോസ്റ്ററുകൾ വികൃതമാക്കിയിരുന്നു.
സംഭവത്തിൽ ചോമ്പാല പോലീസിൽ പരാതി നൽകുമെന്ന് ആര്‍എംപി അറിയിച്ചു.
Also Read: തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ; കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി







































