കോഴിക്കോട്: ബീച്ചില്‍ കളിക്കുന്നതിനിടെ 10 വയസുകാരൻ മുങ്ങി മരിച്ചു. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രി (ബീച്ച് ആശുപത്രി)യിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
Most Read: കാസർഗോഡ് മെഡിക്കൽ കോളേജിൽ ജനുവരി 3 മുതൽ ഒപി ആരംഭിക്കും; മന്ത്രി





































