തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ എഎ റഹീം ദേശീയ അധ്യക്ഷനാകും. ഡെൽഹിയിൽ ചേർന്ന സംഘടന ഫ്രാക്ഷൻ യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി. നാളെ ചേരുന്ന സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് സ്‌ഥാനം ഒഴിയുന്നതിനെ തുടർന്നാണ് റഹിമിന് ചുമതല ലഭിക്കുന്നത്.
Read also: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മർദ്ദം; കേരളത്തില്‍ വ്യാപക മഴയ്‌ക്ക് സാധ്യത







































