എഎ റ​ഹീം ഡി​വൈ​എ​ഫ്‌ഐ ദേശീയ അധ്യക്ഷനാകും

By Syndicated , Malabar News
AA RAHIM
Ajwa Travels

തിരുവനന്തപുരം: ഡി​വൈ​എ​ഫ്‌ഐ സം​സ്‌ഥാ​ന അ​ധ്യ​ക്ഷ​ൻ എഎ റ​ഹീം ദേശീയ അധ്യക്ഷനാകും. ഡെൽഹിയിൽ ചേർന്ന സംഘടന ഫ്രാക്ഷൻ യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി. നാളെ ചേരുന്ന സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് സ്‌ഥാനം ഒഴിയുന്നതിനെ തുടർന്നാണ് റഹിമിന് ചുമതല ലഭിക്കുന്നത്.

Read also: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മർദ്ദം; കേരളത്തില്‍ വ്യാപക മഴയ്‌ക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE