കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിനെയാണ്(27) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജിൽ ഇന്ന് രാവിലെ പത്തരയോടെ തൂങ്ങി മരിച്ച നിലയിലാണ് ഷെറിനെ കണ്ടെത്തിയത്. യുവതി വർഷങ്ങളായി കൊച്ചിയിലാണ് താമസിക്കുന്നത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കും.
Most Read: കെ റെയിലിൽ പിന്നോട്ടില്ല; ക്ഷേമ പെൻഷനുകൾ ഇനിയും വർധിപ്പിക്കും; കോടിയേരി ബാലകൃഷ്ണൻ







































