ബാദുഷ: എട്ട് ലക്ഷം വിശപ്പിന് പരിഹാരമായി മുന്നേറുന്ന കൊച്ചിയിലെ ‘സിനിമാ കിച്ചന്റെ’ നട്ടെല്ല്

By Esahaque Eswaramangalam, Chief Editor
  • Follow author on
Badusha With family
Ajwa Travels

മഹാമാരിയുടെ പ്രതിസന്ധിയെ അതിജീവിക്കാൻ മനുഷ്യകുലത്തിന് തണലാകുന്ന കോടിക്കണക്കിന് ‘മനുഷ്യരുടെ’ സൗജന്യ സേവന പ്രവർത്തനങ്ങളാണ് ലോകമാകമാനം നടന്നു കൊണ്ടിരിക്കുന്നത്. അതിൽ, വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണമെത്തിക്കുന്ന വ്യക്‌തികളും സംഘടനകളുമുണ്ട്.

രാപ്പകലില്ലാതെ കുടിവെള്ളമെത്തിച്ചും ഗ്രാമങ്ങളിലെ മരുന്നാവശ്യമുള്ളവർക്ക് അതെത്തിച്ചു കൊടുത്തും രോഗികളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചും ദരിദ്ര കുടുംബങ്ങളിൽ സൗജന്യ വീട്ടുസാധങ്ങൾ എത്തിച്ചു നൽകിയും മറ്റും സഹായമായി നിൽക്കുന്ന എത്രയോ ഒറ്റപ്പെട്ട ‘മനുഷ്യരും’ സംഘടനകളുമുണ്ട്. ഇനിയും നാമാവശേഷമാകാത്ത നൻമയുടെ ഈ തുരുത്തുകളാണ്, യഥാർഥത്തിൽ ഭൂമിയിൽ ബാക്കിയാകുന്ന വെളിച്ചം.

പൂർണ്ണ വായനയ്ക്ക്

Most Read: ഇതും സൗഹൃദമാണ്, കലർപ്പില്ലാത്ത സ്‌നേഹം; വൈറലായി കുട്ടിയാനയും യുവാവും

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE