Sat, Apr 20, 2024
28.8 C
Dubai
Home Tags NM Badusha

Tag: NM Badusha

‘മാറ്റിനി ലൈവ്’ ഡയറക്‌ടേഴ്‌സ് ഹണ്ട്; മൂന്ന് സംവിധായകരെയും കൂടി പ്രഖ്യാപിച്ചു!

കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി 'മാറ്റിനി ലൈവ്' എന്ന ഒടിടി നടത്തുന്ന ഡയറക്‌ടേഴ്‌സ് ഹണ്ട് വളരെയേറെ ശ്രദ്ധനേടിയിരുന്നു. ആകെ 30 സംവിധായകരെയാണ് 'മാറ്റിനി ലൈവ്' ഹണ്ടിലൂടെ തിരഞ്ഞെടുക്കുക. സംവിധായകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും...

ബാദുഷ ലൗവേഴ്‌സ്‌; ഒന്നാം വാർഷിക ആഘോഷവും അക്കാദമി പ്രഖ്യാപനവും

ഇന്ത്യയുടെ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പ്രൊഡക്ഷൻ കൺട്രോളറോടുള്ള ഇഷ്‌ടത്തിൽ നിന്ന് രൂപം കൊണ്ട കൂട്ടായ്‌മയായ 'ബാദുഷ ലൗവേഴ്‌സ്‌' (ബാദുഷാ ലൗവ്വേഴ്‌സ്) അതിന്റെ ഒന്നാം വാർഷികം 'മീറ്റപ്പ് 2021' എന്ന പേരിൽ...

പിആർ ശ്രീജേഷിന്റെ വീട്ടിലെത്തി മമ്മൂട്ടി; ആശംസ അറിയിച്ചു

കൊച്ചി: ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പിആർ ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. വ്യാഴാഴ്‌ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്. പതിറ്റാണ്ടുകൾക്കു...

‘പില്ലർ നമ്പർ 581’ പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷയും മകളും കേന്ദ്ര കഥാപാത്രങ്ങൾ

നവാഗതനായ മുഹമ്മദ് റിയാസ് സംവിധാനം ചെയ്യുന്ന 'പില്ലർ നമ്പർ 581' എന്ന പുതിയചിത്രത്തിൽ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷയും മകൾ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളാവുന്നു. രേസമയം മലയാളത്തിലും തമിഴിലും ചെയ്യുന്ന ചിത്രത്തിന്റെ...

സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘മാറ്റിനി’ ഒടിടി; എൻഎം ബാദുഷ-ഷിനോയ് മാത്യു സംരംഭം

നിങ്ങളൊരു സിനിമ സ്വപ്‍നം കാണുന്ന ആളാണ് എങ്കിൽ, അത് സംവിധാന സഹായിയായോ, അഭിനേതാവായോ, കഥാ രചയിതാവായോ എന്തുമാകട്ടെ, സഹായിക്കാൻ ഇനിമുതൽ 'മാറ്റിനി’ കൂടെയുണ്ടാകും. അതെ, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ...

ബാദുഷ: എട്ട് ലക്ഷം വിശപ്പിന് പരിഹാരമായി മുന്നേറുന്ന കൊച്ചിയിലെ ‘സിനിമാ കിച്ചന്റെ’ നട്ടെല്ല്

മഹാമാരിയുടെ പ്രതിസന്ധിയെ അതിജീവിക്കാൻ മനുഷ്യകുലത്തിന് തണലാകുന്ന കോടിക്കണക്കിന് 'മനുഷ്യരുടെ' സൗജന്യ സേവന പ്രവർത്തനങ്ങളാണ് ലോകമാകമാനം നടന്നു കൊണ്ടിരിക്കുന്നത്. അതിൽ, വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണമെത്തിക്കുന്ന വ്യക്‌തികളും സംഘടനകളുമുണ്ട്. രാപ്പകലില്ലാതെ കുടിവെള്ളമെത്തിച്ചും ഗ്രാമങ്ങളിലെ മരുന്നാവശ്യമുള്ളവർക്ക് അതെത്തിച്ചു കൊടുത്തും...
- Advertisement -