കാലിക്കറ്റ് സർവകലാശാല പാർക്ക്; ഈ മാസം 25 മുതൽ തുറക്കും

By Team Member, Malabar News
Calicut University Park Will be Open From october 25
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന കാലിക്കറ്റ് സർവകലാശാല പാർക്ക് ഒക്‌ടോബർ 25ആം തീയതി മുതൽ തുറക്കാൻ തീരുമാനം. സർവകലാശാല വൈസ് ചാൻസിലറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് പാർക്ക് അടച്ചിട്ടത്. തുടർന്ന് ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ തുറക്കാൻ തീരുമാനിച്ചത്. വിദ്യാർഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്ക് പ്രവേശന അനുമതി ഉണ്ടായിരിക്കും. വൈകുന്നേരം 4 മണി മുതൽ 6 മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം അനുവദിക്കുക.

Read also: മത പരിവര്‍ത്തനം നടത്തിയാൽ തലവെട്ടണമെന്ന് ഹിന്ദുത്വ നേതാവ്; കേട്ടിരുന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE