Fri, Jan 23, 2026
15 C
Dubai

യുഎസ് തിരഞ്ഞെടുപ്പാഘാതം; പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു

കൊച്ചി: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയക്കൊടി ഇന്നത്തെ സ്വർണവിലയിലും കാര്യമായി പ്രതിഫലിച്ചു. സംസ്‌ഥാനത്ത്‌ സ്വർണവില പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപയും ഗ്രാമിന് 165 രൂപയും കുറഞ്ഞു. ഇതോടെ പവൻ വില...

തൊട്ടു തൊട്ടില്ല; സ്വർണവില 60,000ലേക്ക്- ദീപാവലി ദിവസവും ആശ്വാസമില്ല

കൊച്ചി: ദീപാവലി ദിവസമായ ഇന്നും സ്വർണവിലയിൽ ആശ്വാസമില്ല. വിലക്കുതിപ്പ് തുടരുകയാണ്. കേരളത്തിൽ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. ഗ്രാമിന് 7,455 രൂപയും പവന് 59,640...

സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്; പവന് 57,920 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. സമീപ കാലത്തെ ഏറ്റവും വലിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 640 രൂപ കൂടി 57,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം. 80 രൂപ...

സ്വർണത്തിന് ഇന്നും റെക്കോർഡ് വില; ഒറ്റയടിക്ക് 400 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണത്തിന് ഇന്നും റെക്കോർഡ് വില. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വർധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വർണവിലയാണ് തിരിച്ചുകയറിയത്. പവന് 56,800 എന്ന എക്കാലത്തെയും ഉയർന്ന...

320 രൂപ കൂടി; സംസ്‌ഥാനത്ത്‌ ഇന്ന് റെക്കോർഡ് സ്വർണവില

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ഇന്നും റെക്കോർഡ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന പവന് ഇന്ന് 320 രൂപ വർധിച്ച് 56,800 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കാണ് ഇത്. ഗ്രാമിന് 40 രൂപ വർധിച്ച്...

മോദിയുമായി കൂടിക്കാഴ്‌ച; ഇന്ത്യയിൽ നിക്ഷേപിക്കാൻ തയ്യാറെന്ന് ടെക് സിഇഒമാർ

ന്യൂയോർക്ക്: ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യം അറിയിച്ച് അമേരിക്കയിലെ മുൻനിര ടെക് സിഇഒമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന മുൻനിര ടെക് സിഇഒമാരുടെ കൂടിക്കാഴ്‌ചയിലാണ് ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി ടെക്‌...

സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തം വേണമെന്ന് യുഎഇ

യുഎഇയെ വനിതാ സൗഹൃദമാക്കാനും സ്‌ത്രീ ശാക്‌തീകരണം ഉറപ്പാക്കാനും കൂടുതൽ നടപടികളുമായി ഭരണാധികാരികൾ. യുഎഇയിലെ സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തം ഉറപ്പാക്കാനുള്ള പുതിയ ചട്ടമാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യ- ജോയിന്റ്- സ്‌റ്റോക്ക് കമ്പനികളുടെ ഡയറക്‌ടർ...

ആശ്വാസം; സംസ്‌ഥാനത്ത്‌ സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞതോടെ ഒരുപവൻ സ്വർണത്തിന്റെ വില 53,500 രൂപയിൽ താഴെയെത്തി. ഒരു പവന് 53,360 രൂപാ നിരക്കിലാണ് സംസ്‌ഥാനത്ത്‌ ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന്...
- Advertisement -