വിസി നിയമനം; ‘എത്രയും വേഗം തീരുമാനം എടുക്കണം’- അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി
ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ തീരുമാനം വൈകുന്നതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി. ജസ്‌റ്റിസ് ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിനാലാണ് സുപ്രീം കോടതിയുടെ വിമർശനം.
എത്രയുംവേഗം തീരുമാനം എടുക്കണമെന്നാണ് ജസ്‌റ്റിസ്...
വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്; എസ്- 400 വാങ്ങുന്നത് പ്രധാന ചർച്ച
ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡിസംബർ 4,5 തീയതികളിൽ ആയിരിക്കും സന്ദർശനം. ഇന്ത്യ- റഷ്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്‌തമാക്കാനുള്ള ചർച്ചകൾ നടക്കുമെന്ന് അധികൃതർ...
രാഹുലിന് കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത, ഇനി അറസ്‌റ്റ്?
പാലക്കാട്: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ വഴിത്തിരിവ്. അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി കൈമാറിയതോടെ, രാഹുലിന്റെ നില കൂടുതൽ പരുങ്ങലിലായി. വിവാദത്തിൽ അകപ്പെട്ട് പ്രതിച്‌ഛായ നഷ്‌ടപ്പെട്ട്...
സീബ്രാ ക്രോസിങ്ങിൽ വണ്ടി നിർത്തണം ഇല്ലെങ്കിൽ പണി കിട്ടും; യാത്രക്കാരുടെ സുരക്ഷ പ്രധാനം
തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്‌ക്ക് നടപടികൾ കർശനമാക്കാൻ നിർദ്ദേശം നൽകി ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു. സീബ്രാ ക്രോസിങ്ങിൽ ആളുകൾ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനം നിർത്താത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ...
തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പിനും വോട്ടെണ്ണലിനും സംസ്‌ഥാന വ്യാപക ഡ്രൈഡേ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്‌ഥാനത്ത് മദ്യം ലഭിക്കില്ല. ഒമ്പതിന് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ ഏഴിന് വൈകീട്ട് ആറുമണി മുതൽ ഒമ്പതിന് പോളിങ് അവസാനിക്കും വരെ...
‘പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല, കേന്ദ്രത്തിന് നിവേദനം നൽകും’
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബർ...
ഇമ്രാൻ ഖാൻ സുരക്ഷിതൻ; അഭ്യൂഹങ്ങൾ തള്ളി ജയിൽ അധികൃതർ
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സുരക്ഷിതനാണെന്ന അവകാശ വാദവുമായി ആദിയാല ജയിൽ അധികൃതർ. ഇമ്രാന്റെ സുരക്ഷയ്‌ക്ക് പ്രശ്‌നമില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ജയിലിൽ തടവിൽ കഴിയുന്ന...
കർണാടകയിലെ അധികാര കൈമാറ്റം; ഡെൽഹിയിൽ നിർണായക യോഗം
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച തർക്കം തുടരുന്ന പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ നിർണായക യോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തുന്നത്. ഹൈക്കമാൻഡ് ചർച്ച ചെയ്‌ത്...








































