Tue, Mar 24, 2026
25.8 C
Dubai

പ്രഭാസിനൊപ്പം അമിതാഭ് ബച്ചനും എത്തുന്നു; പ്രതീക്ഷയോടെ ആരാധകര്‍

മഹാനടി ഫെയിം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചനും എത്തുന്നു. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായികയാകുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ...

മുത്തയ്യ മുരളീധരനാകാന്‍ വിജയ് സേതുപതി; പോസ്‌റ്ററെത്തി, കൂടുതല്‍ വിവരങ്ങള്‍ ഉടന്‍

ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി നായകനാവും. അണിയറപ്രവര്‍ത്തകര്‍ ഇന്ന് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്‌റ്ററും പങ്കുവെച്ചിട്ടുണ്ട്. വിജയ് സേതുപതി...

കുഞ്ഞപ്പനല്ല ഇത് കട്ടപ്പ; ‘ആന്‍ഡ്രോയ്ഡ് കട്ടപ്പ വേര്‍ഷന്‍ 5. 25’ ട്രെയിലര്‍ എത്തി

സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമാണ് 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5. 25'. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തി മികച്ച വിജയം കൊയ്‌ത ചിത്രം...

കനികുസൃതിക്ക് വീണ്ടും അന്താരാഷ്‌ട്ര പുരസ്‌ക്കാരം

42-മത് മോസ്‌കോ ഫിലിം ഫെസ്‌റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്‌റ്റിവലുകളില്‍ ഒന്നായ മോസ്‌കോ ഫിലിം ഫെസ്‌റ്റിവലില്‍ ഒരു മലയാള...

അടച്ചിടലിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാകാന്‍ മലയാളത്തിന്റെ ‘ലവ്’

കോവിഡ് രോഗം ലോകമെങ്ങും പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അനിവാര്യമായ അടച്ചിടല്‍ തീയേറ്ററുകളെയും നിശ്ചലമാക്കിയിരുന്നു. എന്നാല്‍ ആ പ്രതിസന്ധികള്‍ക്ക് ഇടയിലും ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കയാണ് മലയാള ചിത്രം 'ലവി'ന്റെ അണിയറ പ്രവര്‍ത്തകര്‍. അടച്ചിടലിനു...

‘ഹലാല്‍ ലവ് സ്‌റ്റോറി’ ട്രെയിലര്‍ പുറത്തിറങ്ങി; റിലീസ് ഒക്‌ടോബർ 15-ന്

സുഡാനി ഫ്രം നൈജീരിയ എന്ന ജനപ്രിയ ചിത്രത്തിനു ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലവ് സ്‌റ്റോറി'യുടെ ട്രെയിലര്‍ ആമസോണ്‍ പ്രൈം പുറത്തുവിട്ടു. ഈ മാസം 15-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ദ്രജിത്...

പുതിയ ജീവിതത്തിലേക്ക് കടക്കുന്നു; വിവാഹ വാർത്ത പങ്കുവച്ച് കാജൽ

ന്യൂ ഡെൽഹി: വിവാഹ വാർത്ത പങ്കുവച്ച് നടി കാജൽ അ​ഗർവാൾ. ബിസിനസുകാരനായ ​ഗൗതം കിച്ച്ലു ആണ് വരൻ. ഒക്‌ടോബർ 30 ന് മുംബൈയിൽ വച്ചാണ് വിവാഹം. കോവിഡിന്റെ പാശ്‌ചാത്തലത്തിൽ ലളിതമായ രീതിയിലാണ് വിവാഹ...

രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ ചിത്രീകരണം പുനരാരംഭിച്ചു

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട എസ്.എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ചിത്രീകരണം പുനരാരംഭിച്ചു. തെലുങ്കിലും, തമിഴിലും, മലയാളത്തിലും ഉള്‍പ്പെടെ 5 ഇന്ത്യന്‍ ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ...
- Advertisement -