Tue, Mar 17, 2026
27.1 C
Dubai

ബാലഭാസ്‌കറിന്റെ മരണം: അപകടസ്‌ഥലം ഇന്ന് സിബിഐ പരിശോധിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനെ ചൊല്ലിയുള്ള ദുരൂഹതകൾക്കിടയിൽ കേസ് ഏറ്റെടുത്ത സിബിഐയുടെ അന്വേഷണസംഘം ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിക്കും. അപകടത്തിന് മുൻപ് കാർ തല്ലിപൊളിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴി കൂടി...

നെൽച്ചെടിയിൽ വിരിയിച്ച ടൊവിനോ; ശിൽപിയും വീഡിയോയും വൈറൽ

തൃശ്ശൂർ: മലയാളികളുടെ പ്രിയനടൻ ടോവിനോ തോമസ് ഇനി നെല്ലിൽ വിരിയും. പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷാണ് കരനെല്ലുപയോഗിച്ച് പ്രിയതാരത്തെ വരച്ചത്. കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷിസ്ഥലത്താണ് കരനെല്ലിൽ...

കുറച്ചു നാളത്തേക്ക് ഫോണിലെ കൊറോണ സന്ദേശം ഒഴിവാക്കണം; അഭ്യർത്ഥനയുമായി ഷെയ്ൻ നി​ഗം

സംസ്ഥാനത്ത് കനത്ത മഴ വീണ്ടും പ്രളയസമാന സാഹചര്യം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി നടൻ ഷെയ്ൻ നി​ഗം. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ അഭ്യർത്ഥന....

‘അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം അഗ്നിഗോളമായില്ല’: സുരഭി ലക്ഷ്മി

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ച പൈലറ്റ് വി ഡി സാഠേക്ക് പ്രണാമമർപ്പിച്ച് നടി സുരഭി ലക്ഷ്മി. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം കൊണ്ട് മാത്രമാണ് ആ വിമാനം...
- Advertisement -