Thu, Jan 22, 2026
21 C
Dubai

16ആം വയസിൽ സ്‌തനാർബുദം, ശസ്‌ത്രക്രിയ; ഒടുവിൽ ലോകസുന്ദരി കിരീടം

''നിങ്ങളുടെ പ്രവൃത്തിയിലൂടെ ആളുകളെ നൻമയിലേക്ക് നയിക്കപ്പെടുന്നെങ്കിൽ അതാണ് നമുക്ക് ജനങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമെന്ന് ഞാൻ വിശ്വസിക്കുന്നു, അതിൽ പ്രായം ഒരു തടസമല്ല''- 72ആംമത് ലോകസുന്ദരി കിരീടം അണിഞ്ഞുകൊണ്ട് തായ്‌ലൻഡ്...

അതിജീവനം ഒരു കുടക്കീഴിൽ; ബെയ്‌ലി കുടകളും ബാഗുകളും വിപണിയിലെത്തിച്ച് വനിതകൾ

നാടിനെ നടുക്കിയ ദുരന്തത്തെ ഓർമപ്പെടുത്തുന്ന നാളുകൾ കൂടിയാണ് മഴക്കാലം ഇപ്പോൾ വയനാട്ടുകാർക്ക്. കഴിഞ്ഞ മഴക്കാലം കൊണ്ടുപോയ ഓർമകളെ ചേർത്തുപിടിച്ച് അതിജീവനത്തിന്റെ പുതിയ പടവുകൾ കയറുകയാണ് ഇവർ. ബെയ്‌ലി കുടകളും ബാഗുകളും നിർമിച്ച് വിപണിയിലെത്തിച്ചാണ്...

ലെഹങ്കയണിഞ്ഞ് പാരിസിലെ പൊതുയിടത്ത് ഇന്ത്യൻ സുന്ദരി; അമ്പരന്ന് വിദേശികൾ, വൈറൽ

ഇന്ത്യൻ സാംസ്‌കാരിക തനിമയുള്ള വസ്‌ത്രങ്ങൾക്ക് ലോകത്തെവിടെയും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലും ഫാഷൻ ഷോകളിലുമെല്ലാം ഇന്ത്യൻ താരങ്ങൾ 'ദേശി' വസ്‌ത്രങ്ങൾ ധരിച്ച് റെഡ് കാർപ്പറ്റിലെത്തി കൈയ്യടികൾ നേടിയിട്ടുണ്ട്. ഇത്തരം വലിയ പരിപാടികളിലും...

ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ

പുതിയ സംരംഭങ്ങൾ തുടങ്ങി വിജയങ്ങൾ കൈവരിച്ച ഒട്ടേറെപ്പേർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഹെയർ ഓയിൽ വിൽപ്പന നടത്തി ജീവിതത്തിൽ വിജയക്കൊടി പാറിച്ച ലണ്ടനിൽ സ്‌ഥിര താമസക്കാരിയായ ഇന്ത്യൻ വംശജയാണ് ഇന്ന് സോഷ്യൽ മീഡിയകളിലടക്കം...

ഭിന്നശേഷിക്കാർക്ക് പുത്തൻ ചുവടുവെപ്പ്; സംസ്‌ഥാനത്താകെ ഖാദി വിൽപ്പനശാലകൾ ഒരുങ്ങുന്നു

പൊന്നാനി: ഭിന്നശേഷിക്കാർക്ക് പുതുശേഷി പകരാൻ സംസ്‌ഥാനത്താകെ ഖാദി വിൽപ്പനശാലകൾ ഒരുങ്ങുന്നു. ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് പദ്ധതിയുടെ...

ഇവൻ ചില്ലറക്കാരനല്ല! പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ, 9ആം വയസിൽ ഗിന്നസ് റെക്കോർഡ്

നമ്മൾ പലപ്പോഴും പറയാറുണ്ട്, പ്രായം എന്നത് വെറുമൊരു നമ്പർ മാത്രമാണെന്ന്. ഈ ഫെബ്രുവരിയിൽ ഒമ്പത് വയസ് പൂർത്തിയായ മാക്‌സിന്റെ കാര്യത്തിൽ അത് വളരെ ശരിയാണ്. കാരണം, എട്ടാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം...

അമിതവണ്ണത്തിനെതിരെ പോരാട്ടം; മോഹൻലാൽ അടക്കം പത്തുപേരെ ‘ചലഞ്ച്’ ചെയ്‌ത്‌ പ്രധാനമന്ത്രി

ന്യൂഡൽഹി: അമിതവണ്ണം കുറയ്‌ക്കുന്നതിനായുള്ള പ്രചാരണത്തിനായി നടൻ മോഹൻലാലിനെ ഉൾപ്പടെ വിവിധ മേഖലകളിലെ പത്തോളം പ്രമുഖരെ അംബാസിഡർമാരാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗായിക ശ്രേയ ഘോഷാൽ, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല,...

മിസ് വേൾഡ് മൽസരം തെലങ്കാനയിൽ; ഇന്ത്യയെ പ്രതിനിധീകരിക്കുക നന്ദിനി ഗുപ്‌ത

ഹൈദരാബാദ്: 72ആം ലോക സുന്ദരി കിരീട മൽസരം ഇത്തവണ തെലങ്കാനയിൽ നടക്കും. മേയ് ഏഴ് മുതൽ 31 വരെയാണ് മിസ് വേൾഡ് മൽസരം നടക്കുക. മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്‌സനും സിഇഒയുമായ ജൂലിയ...
- Advertisement -