അമിതവണ്ണത്തിനെതിരെ പോരാട്ടം; മോഹൻലാൽ അടക്കം പത്തുപേരെ ‘ചലഞ്ച്’ ചെയ്‌ത് പ്രധാനമന്ത്രി
ന്യൂഡൽഹി: അമിതവണ്ണം കുറയ്‌ക്കുന്നതിനായുള്ള പ്രചാരണത്തിനായി നടൻ മോഹൻലാലിനെ ഉൾപ്പടെ വിവിധ മേഖലകളിലെ പത്തോളം പ്രമുഖരെ അംബാസിഡർമാരാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗായിക ശ്രേയ ഘോഷാൽ, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല,...
മിസ് വേൾഡ് മൽസരം തെലങ്കാനയിൽ; ഇന്ത്യയെ പ്രതിനിധീകരിക്കുക നന്ദിനി ഗുപ്‌ത
ഹൈദരാബാദ്: 72ആം ലോക സുന്ദരി കിരീട മൽസരം ഇത്തവണ തെലങ്കാനയിൽ നടക്കും. മേയ് ഏഴ് മുതൽ 31 വരെയാണ് മിസ് വേൾഡ് മൽസരം നടക്കുക. മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്‌സനും സിഇഒയുമായ ജൂലിയ...
രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ
പ്രേതത്തെ പേടിച്ച് സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻമാരെ കുറിച്ച് കേട്ടിട്ടുണ്ടോ? അപൂർവമായിരിക്കും അല്ലേ?. ഈ അവസ്‌ഥ എത്ര പരിതാപകരമായിരിക്കും. അങ്ങനെയുള്ളൊരാളുണ്ട്. ഉത്തർപ്രദേശിലെ ജൗൻപുർ സ്വദേശിയായ പുരുഷനാണ് പ്രേതത്തെ പേടിച്ച് സ്‌ത്രീ വേഷം...
124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി
124ആം ജൻമദിനാഘോഷ നിറവിലാണ് ക്യൂ ചൈഷി എന്ന മുത്തശ്ശി. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാചോങ്ങിൽ ഏറ്റവും പ്രായം ചെന്ന വ്യക്‌തികളിൽ ഒരാളായ ഈ മുത്തശ്ശി, ജനുവരി ഒന്നിനായിരുന്നു തന്റെ 124ആം ജൻമദിനം...
ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ
ഒരുപട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം. പ്രായമേറെ ആയെങ്കിലും ആ ഗ്രാമത്തിലെ എല്ലാ കാര്യങ്ങളും അവർ തന്നെയാണ് നോക്കുന്നത്. ഗ്രാമം പരിപാലിക്കുന്നത് മുതൽ ഭരണപരമായ ചുമതലകൾ വരെയും അതിൽ പെടുന്നു. യുഎസിലെ നെബ്രാസ്‌കയിൽ...
കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ
ലളിതമായ ജീവിതശൈലി കൊണ്ട് ലോകത്തെ അമ്പരപ്പിക്കുകയാണ് ജപ്പാൻകാരനായ ഒരു കോടീശ്വരൻ. 'ഗോഡ് ഓഫ് ഫ്രീബീസ്' എന്ന പേരിൽ പ്രശസ്‌തനായ ജപ്പാൻകാരനായ 75-കാരൻ ഹിരോട്ടോ കിരിതാനിയാണ് തന്റെ ലളിതമായ ജീവിതംകൊണ്ട് ഏവരെയും അമ്പരപ്പിക്കുന്നത്.
ഓഹരി വിപണിയിലൂടെ...
‘മിസ് കേരള 2024’ കിരീടം ചൂടി മേഘ ആന്റണി; കോട്ടയം സ്വദേശിനി ഫസ്‌റ്റ് റണ്ണറപ്പ്
കൊച്ചി: 24ആംമത് 'മിസ് കേരള 2024' കിരീടം ചൂടി മേഘ ആന്റണി. എറണാകുളം വൈറ്റില സ്വദേശിനിയായ മേഘ, എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർഥിനിയാണ്. കോട്ടയം സ്വദേശിനി എൻ അരുന്ധതി ഫസ്‌റ്റ്...
വ്യായാമത്തിന് മുൻപ് ഒരുകപ്പ് കട്ടൻ കാപ്പി; ഉപ്പിട്ട് കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്
രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കട്ടൻകാപ്പി കുടിക്കുമ്പോൾ കിട്ടുന്ന ഊർജവും ഉൻമേഷവും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. രാവിലെ ഒരു കട്ടൻകാപ്പി കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവൻ താറുമാറായി പോകുന്നവരും ഉണ്ട്. ഇതിനും അപ്പുറം ചില...








































