Sat, Mar 28, 2026
21.7 C
Dubai

സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടങ്ങി; പലയിടത്തും യാത്രക്കാർ വലഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. പലയിടത്തും യാത്രക്കാർ വലഞ്ഞു. അതേസമയം, കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഗതാഗത കമ്മീഷണറുമായി ബസുടമകളുടെ സംയുക്‌ത സമിതി...

കപ്പലപകടം; 9531 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. 9531 കോടി രൂപയാണ് കപ്പൽ...

പാക്ക് സൈന്യത്തിന്റെ വിശ്വസ്‌ത ഏജന്റ്; തുറന്ന് സമ്മതിച്ച് തഹാവൂർ റാണ

ന്യൂഡെൽഹി: പാക്ക് സൈന്യത്തിന്റെ വിശ്വസ്‌ത ഏജന്റായിരുന്നു താനെന്ന് തുറന്ന് സമ്മതിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ. മുംബൈ ഭീകരാക്രമണത്തിൽ പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്നും റാണ വെളിപ്പെടുത്തി. 26/11ന്...

ചർച്ച പരാജയപ്പെട്ടു; സംസ്‌ഥാനത്ത്‌ നാളെ സ്വകാര്യ ബസ് സമരം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്‌ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസ്സുടമകളുടെ ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 22 മുതൽ അനിശ്‌ചിത കാലത്തേക്ക്...

മഹാരാഷ്‌ട്ര തീരത്ത് സംശയാസ്‌പദമായ രീതിയിൽ ബോട്ട്; തീരദേശത്ത് ജാഗ്രത  

മുംബൈ: മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയിലെ രേവ്ദണ്ഡ തീരത്ത് സംശയാസ്‌പദമായ രീതിയിൽ ബോട്ട് കണ്ടെത്തി. ഇതോടെ തീരദേശത്ത് സുരക്ഷ വർധിപ്പിച്ചു. രേവ്ദണ്ഡയിലെ കോർളൈ തീരത്ത് നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ്...

മാതാപിതാക്കൾ ഉപേക്ഷിച്ചു, കേരളം സംരക്ഷിച്ചു; കുഞ്ഞു ‘നിധി’ ഒടുവിൽ ജാർഖണ്ഡിലേക്ക്

കൊച്ചി: കേരള മണ്ണിൽ നിന്ന് കുഞ്ഞു 'നിധി' മാതാപിതാക്കളുടെ നാടായ ജാർഖണ്ഡിലേക്ക്. ആലപ്പുഴ- ധൻബാദ് എക്‌സ്‌പ്രസിൽ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നിധിയുമായി ജില്ലാ ശിശു സംരക്ഷണ സമിതി അംഗങ്ങൾ പുറപ്പെട്ടു....

സുരേഷ് ഗോപിക്കെതിരെ പുലിപ്പല്ല് പരാതി; നോട്ടീസയക്കാൻ വനംവകുപ്പ്

കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പുലിപ്പല്ല് വിവാദം. സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ നോട്ടീസയക്കാൻ വനംവകുപ്പ് തീരുമാനിച്ചു. തൃശൂർ ഡിഎഫ്ഒയ്‌ക്ക് മുന്നിൽ മാല ഹാജരാക്കാനും ഇതിനെക്കുറിച്ച് വിശദീകരണം നൽകാനും...

പൊതുവേദികളിൽ ഇല്ല, ബ്രിക്‌സിലും എത്തിയില്ല; ചൈനയിൽ അധികാര കൈമാറ്റമോ?

ബെയ്‌ജിങ്: 12 വർഷമായി ചൈന ഭരിക്കുന്ന, മാവോ സെദുങ്ങിന് ശേഷമുണ്ടായ ഏറ്റവും കരുത്തുറ്റ നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷി ചിൻപിങ് വിരമിക്കലിന്റെ പടിവാതിൽക്കലെന്ന് സൂചന. അധികാര കൈമാറ്റത്തിന് ചെനീസ് പ്രസിഡണ്ട് ഷി ചിൻപിങ് നീക്കങ്ങൾ...
- Advertisement -