Wed, Feb 25, 2026
22 C
Dubai

മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ്-ബിജെപി സഖ്യം; മിനിമോൾ വൈസ് പ്രസിഡണ്ട്

തൃശൂർ: മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ്-ബിജെപി സഖ്യം. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്‌തു. കോൺഗ്രസ് സ്‌ഥാനാർഥിയായി ജയിച്ച മിനിമോൾ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ്-10, യുഎഡിഎഫ്- 8,...

ആർആർടിഎസ് ഒരു സിമ്പിൾ വേസ്‌റ്റ്; കേരളത്തിൽ പ്രായോഗികമല്ല; ഇ. ശ്രീധരൻ

മലപ്പുറം: സംസ്‌ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം-കാസർഗോഡ് ആർആർടിഎസ് പദ്ധതി തള്ളി ഇ. ശ്രീധരൻ രംഗത്ത്. അതിവേഗ റെയിൽവേയുമായി താരതമ്യം ചെയ്യുമ്പോൾ ആർആർടിഎസ് ഒരു സിമ്പിൾ വേസ്‌റ്റ് ആണ്. കേരളത്തിൽ അത് പ്രായോഗികമല്ലെന്നും...

‘കുറ്റബോധമുണ്ടെന്ന്’ വൈശാഖൻ; മാളിക്കടവിലെ കൊലപാതകത്തിൽ തെളിവെടുപ്പ്

കോഴിക്കോട്: ഒരുമിച്ച് ആത്‍മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ എലത്തൂർ സ്വദേശി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പോലീസ്. മാളിക്കടവിലെ വൈശാഖന്റെ ഇൻഡസ്‌ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും...

‘ഏറ്റുമാനൂരിന് പകരം പൂഞ്ഞാർ കിട്ടണം’; വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

തിരുവനന്തപുരം: നാലുസീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തോട് വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഇടുക്കി, ഏറ്റുമാനൂർ, കോതമംഗലം, കുട്ടനാട് സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ഏറ്റുമാനൂർ സീറ്റ് വിട്ടാൽ...

എസ്‌ഐആർ; അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് തീരും

തിരുവനന്തപുരം: എസ്‌ഐആറിൽ പേര് ചേർക്കാനും ഒഴിവാക്കാനും ഉൾപ്പടെ അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് തീരും. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് സമയം ഇന്നുവരെ നീട്ടിയത്. ആദ്യം ഈമാസം 22 വരെയായിരുന്നു സമയപരിധി. 11...

ശബരിമല സ്വർണക്കൊള്ള; ജയറാമിന്റെ മൊഴി രേഖപ്പെടുത്തി എസ്ഐടി

ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി ജയറാമിന്റെ മൊഴിയെടുത്തത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം. ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ചാണ്...

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി പദത്തിലേക്ക് സുനേത്ര പവാർ? എൻസിപി നേതൃയോഗം ചേർന്നു

മുംബൈ: വിമാനാപകടത്തിൽ മരിച്ച മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാര ചടങ്ങുകൾ അവസാനിച്ചതിന് പിന്നാലെ മുംബൈയിൽ എൻസിപി നേതൃയോഗം ചേർന്നു. അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ അംഗവുമായ സുനേത്ര പവാറിനോട് ഉപമുഖ്യമന്ത്രി പദം...

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്കോ? പരാതി എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്‌ച പരിഗണിക്കും

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്‌ച പരിഗണിക്കും. രാഹുലിനെതിരെ മുരളി എംഎൽഎ നൽകിയ പരാതി സ്‌പീക്കർ എഎൻ ഷംസീർ എത്തിക്‌സ്...
- Advertisement -