സ്‌കൂൾ ചടങ്ങിൽ പോക്‌സോ കേസ് പ്രതി; പ്രധാനാധ്യാപകന് സസ്‌പെൻഷൻ
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോൽസവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടി. പടിഞ്ഞാറേക്കോട്ട ഫോർട്ട് ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ടിഎസ് പ്രദീപ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തു.
വിവാദം വിദ്യാഭ്യാസ വകുപ്പിന്...
ഖത്തറിൽ നിന്ന് വിനോദയാത്ര; അപകടത്തിൽ മരിച്ചവരിൽ അഞ്ചുപേരും മലയാളികൾ
ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ച ആറുപേരിൽ അഞ്ചുപേരും മലയാളികളെന്ന് സ്‌ഥിരീകരണം. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്‌ന കുട്ടിക്കാട്ടുചാലിൽ (29),...
യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്ക് മർദ്ദനം
ന്യൂഡെൽഹി: നാടുകടത്താനായി വിമാനത്താവളത്തിൽ എത്തിച്ച ഇന്ത്യൻ വിദ്യാർഥിയെ അമേരിക്കൻ പോലീസ് ഉദ്യോഗസ്‌ഥർ അതിക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്. ന്യൂജഴ്‌സിയിലെ നെവാർക്ക് വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയ്ൻ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...
സംസ്‌ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു; വിവിധ ജില്ലകളിൽ അലർട്ടുകൾ
തിരുവനന്തപുരം: കേരളത്തിൽ ഇനി പെരുമഴക്കാലം. സംസ്‌ഥാനത്ത് കാലവർഷം വീണ്ടും സജീവമാവുകയാണ്. അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
14-16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്‌ക്കും 12-16 വരെ...
ഖത്തറിൽ നിന്ന് വിനോദയാത്ര; ഇന്ത്യൻ സംഘത്തിന്റെ ബസ് മറിഞ്ഞ് ആറുമരണം
ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് ആറുപേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്. വടക്കു-കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് സംഭവം. ബസ് നിയന്ത്രണം വിട്ട്...
സിനിമാ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ സംവിധാനം വേണം; സർക്കാരിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: സംസ്‌ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിന് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി സമർപ്പിച്ച ഹരജിയിൽ സംസ്‌ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. നിരക്കുകൾ നിയന്ത്രിക്കാൻ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് കോട്ടയം തിരുവാർപ്പ്...
യുക്രൈനിൽ ഡ്രോൺ ആക്രമണം തുടർന്ന് റഷ്യ; ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു
കീവ്: യുക്രൈനിലെ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം തുടർന്ന് റഷ്യ. ഒഡേസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഡ്രോണാക്രമണത്തിൽ കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു. പ്രസവ വാർഡും എമർജൻസി മെഡിക്കൽ കെട്ടിടങ്ങളും...
കപ്പൽ തീപിടിത്തം; സാഹചര്യം വിലയിരുത്താൻ കൊച്ചിയിൽ ഇന്ന് അടിയന്തിര യോഗം
കോഴിക്കോട്: കപ്പൽ തീപിടിത്തവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ ഇന്ന് കൊച്ചിയിൽ ഉന്നതതല യോഗം. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്‌ഥാന സർക്കാർ, നാവികസേന, കോസ്‌റ്റ് ഗാർഡ്, മറ്റ് കേന്ദ്ര...









































