Thu, Apr 2, 2026
21.7 C
Dubai

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസിന് കർശന ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയും അഭിഭാഷകനുമായ ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോർട്...

ക്രിക്കറ്റിലും പാക്കിസ്‌ഥാനെ ഒറ്റപ്പെടുത്തും; ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിൻമാറും

ന്യൂഡെൽഹി: ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷം പുതിയ തലത്തിലേക്ക്. ഈ വർഷത്തെ ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിൻവലിക്കാൻ ബിസിസിഐ നീക്കം. ഏഷ്യ കപ്പിൽ നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് ഇന്ത്യ. പഹൽഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ...

പ്രതിനിധി സംഘത്തിൽ ഉണ്ടാകില്ലെന്ന് ടിഎംസി; യൂസഫ് പത്താനോട് പങ്കെടുക്കരുതെന്ന് നിർദ്ദേശം

കൊൽക്കത്ത: ലോകരാജ്യങ്ങൾക്ക് മുന്നിൽ പഹൽഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി അടുത്തയാഴ്‌ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്. വിദേശത്തേക്ക് അയക്കുന്ന ഏഴ് സർവകക്ഷി സംഘങ്ങളിൽ...

മോഷണക്കുറ്റം ആരോപിച്ച് യുവതിയോട് ക്രൂരത; ഒരു രാത്രി മുഴുവൻ സ്‌റ്റേഷനിൽ, വെള്ളം പോലും നൽകിയില്ല

നെടുമങ്ങാട്: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച ദളിത് യുവതിയെ 20 മണിക്കൂറോളം ഒരുതുള്ളി വെള്ളം പോലും നൽകാതെ പോലീസ് മാനസികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ മാസം 23ആം തീയതി വൈകീട്ട് മൂന്നുമണിക്കാണ് പനവൂർ...

ചാരവൃത്തി; പഹൽഗാം ആക്രമണത്തിന് മുൻപ് ജ്യോതി പാക്കിസ്‌ഥാൻ സന്ദർശിച്ചു, നിർണായക വിവരം

ന്യൂഡെൽഹി: പാക്കിസ്‌ഥാന് ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്‌റ്റിലായ വനിതാ വ്‌ളോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിന് മുൻപ് പാക്കിസ്‌ഥാൻ സന്ദർശിച്ചതായി ഹരിയാന പോലീസ്. ജ്യോതിയെ പോലീസിന് അഞ്ചുദിവസത്തെ കസ്‌റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ നടത്തിയ...

കോഴിക്കോട് തീപിടിത്തം; ഫയർഫോഴ്‌സ് പരിശോധന ഇന്ന്, റിപ്പോർട് കലക്‌ടർക്ക് സമർപ്പിക്കും

കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ കാരണമറിയാൻ ഫയർഫോഴ്‌സ് ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട് ഇന്ന് തന്നെ കലക്‌ടർക്ക് സമർപ്പിക്കും. തീപിടിത്തം...

കോഴിക്കോട് വൻ തീപിടിത്തം; നിയന്ത്രിക്കാൻ തീവ്ര ശ്രമം, നഗരമാകെ കറുത്തപുക 

കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിന് സമീപത്തെ വസ്‌ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. ഇന്ന് വൈകീട്ടോടെയാണ് സംഭവം. തീപിടിത്തം ഉണ്ടായിട്ട് മൂന്ന് മണിക്കൂറിലേക്ക് അടുക്കുകയാണ്. തീ നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നു. കോഴിക്കോട്...

ഐക്യമുള്ള സഭയാണ് ആഗ്രഹം; ലിയോ പതിനാലാമൻ മാർപാപ്പ സ്‌ഥാനമേറ്റു

വത്തിക്കാൻ സിറ്റി: റോമൻ കത്തോലിക്കാ സഭയുടെ 267ആംമത് തലവനായി ലിയോ പതിനാലാമൻ മാർപാപ്പ സ്‌ഥാനമേറ്റു. ക്രിസ്‌തു മതം ഒന്നായിരിക്കുന്നത് പോലെ സഭയും ഒന്നാണെന്ന് സ്‌ഥാനാരോഹണ ചടങ്ങിൽ മാർപ്പാപ്പ പറഞ്ഞു. വിവിധ മതസ്‌ഥരുമായുള്ള ഐക്യം പ്രധാനമാണ്....
- Advertisement -