Mon, Apr 6, 2026
23.3 C
Dubai

സൈനിക കേന്ദ്രങ്ങൾക്ക് അതീവ സുരക്ഷ ഏർപ്പെടുത്തി; ആളുകൾ കൂട്ടം കൂടരുത്

ന്യൂഡെൽഹി: ഗുജറാത്തിലെ പാക്ക് അതിർത്തിയോട് ചേർന്നുള്ള മുഴുവൻ സൈനിക കേന്ദ്രങ്ങൾക്കും അതീവ സുരക്ഷ ഏർപ്പെടുത്തി സൈന്യം. ഇത്തരം കേന്ദ്രങ്ങൾക്ക് രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വാഹനങ്ങളും മാറ്റിയിരിക്കുകയാണ്. പൊതുജനങ്ങൾ ഈ പ്രദേശത്തുകൂടി യാത്ര ചെയ്യരുതെന്ന...

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി യുവാവ് നാഗ്‌പൂരിൽ അറസ്‌റ്റിൽ

മുംബൈ: ഓപ്പറേഷൻ സിന്ദൂറിനെ സാമൂഹിക മാദ്ധ്യമത്തിൽ വിമർശിച്ചെന്ന് ആരോപിച്ച് നാഗ്‌പൂരിൽ നിന്ന് മഹാരാഷ്‌ട്ര പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി യുവാവിനെ കോടതി ഈ മാസം 13 വരെ പോലീസ് കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. ആക്റ്റിവിസ്‌റ്റും...

എറണാകുളത്ത് ടൂറിസ്‌റ്റ് ബസ് കണ്ടെയ്‌നർ ലോറിയിലിടിച്ച് അപകടം; 28 പേർക്ക് പരിക്ക്

കൊച്ചി: എറണാകുളത്ത് ടൂറിസ്‌റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിലിടിച്ച് അപകടം. കുമ്പളം ടോൾ പ്ളാസയ്‌ക്ക് സമീപമുണ്ടായ അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. മലപ്പുറത്ത് ഒരു കുടുംബ...

നിപ; വളാഞ്ചേരിയിൽ ഫീവർ സർവൈലൻസ് തുടങ്ങി, സമ്പർക്ക പട്ടികയിൽ 58 പേർ

മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ. ഇതുവരെ പരിശോധിച്ച 13 പേരുടെയും ഫലം നെഗറ്റീവ് ആണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്‌റ്റിഗേഷൻ...

പാക്കിസ്‌ഥാന്റെ നാല് വ്യോമതാവളങ്ങൾ തകർത്ത് ഇന്ത്യ; അതിർത്തിയിൽ ഡോഗ് ഫൈറ്റ്

ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ. നാല് പാക്ക് വ്യോമത്താവളങ്ങൾ ഇന്ത്യ തകർത്തു. കശ്‌മീർ അതിർത്തിയിൽ ഇന്ത്യ-പാക്ക് പോർവിമാനങ്ങൾ പരസ്‌പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്)...

‘പാക്കിസ്‌ഥാൻ ലക്ഷ്യമിട്ടത് 36 സുപ്രധാന കേന്ദ്രങ്ങൾ; ഡ്രോണുകളിൽ ഭൂരിഭാഗവും ഇന്ത്യ തകർത്തു’

ന്യൂഡെൽഹി: രാജ്യത്തിന്റെ സേനാ താവളങ്ങളെയടക്കം ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ ഇന്നലെ രാത്രി നടത്തിയ ആക്രമണം സ്‌ഥിരീകരിച്ച് ഇന്ത്യ. നാല് വ്യോമതാവളങ്ങൾ അടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ സേന നടത്തിയ ആക്രമണം...

സിന്ധൂ നദീജല കരാർ റദ്ദാക്കി; ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക്

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂ നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്‌ട്രീയ, സൈനിക വിഷയങ്ങളിൽ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോകബാങ്കിന്...

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; എംആർ അജിത് കുമാർ പുതിയ എക്‌സൈസ് കമ്മീഷണർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എംആർ അജിത് കുമാറിനെ വീണ്ടും തന്ത്രപ്രധാന പദവിയിലേക്ക് സർക്കാർ നിയോഗിച്ചു. ബറ്റാലിയൻ എഡിജിപിയായിരുന്ന അജിത് കുമാറിന് എക്‌സൈസ് കമ്മീഷണറായാണ് സ്‌ഥാനക്കയറ്റം നൽകിയത്. വിജിലൻസ് ആൻഡ് ആന്റി...
- Advertisement -