Tue, Apr 7, 2026
22.8 C
Dubai

സംഘർഷം രൂക്ഷം; പാക്ക് യുദ്ധവിമാനം വെടിവെച്ചിട്ട് ഇന്ത്യ, അതിർത്തിയിൽ അതീവ ജാഗ്രത

ശ്രീനഗർ: ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് അതിർത്തിയിൽ പരിധി ലംഘിച്ച് പാക്കിസ്‌ഥാൻ. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ്- 16 ഇന്ത്യൻ സേന വീഴ്‌ത്തി. സർഫസ് ടു എയർ മിസൈൽ (സാം)...

സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ; കെ സുധാകരൻ സ്‌ഥിരം ക്ഷണിതാവ്

ന്യൂഡെൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ സുധാകരന് പകരമായാണ് നിയമനം. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്‌ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ...

വീണ്ടും ഇന്ത്യയുടെ തിരിച്ചടി; ലാഹോറിലെ വ്യോമ പ്രതിരോധ മന്ത്രാലയം നിർവീര്യമാക്കി

ന്യൂഡെൽഹി: പാക്കിസ്‌ഥാനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി. ഇന്ന് പുലർച്ചെയാണ് ഇന്ത്യൻ സായുധ സേന പാക്കിസ്‌ഥാനിലെ നിരവധി സ്‌ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിനിടെ ലാഹോറിലെ വ്യോമ പ്രതിരോധ മന്ത്രാലയം...

സംസ്‌ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന ചൂട് തുടരുന്ന പശ്‌ചാത്തലത്തിൽ പൊതുജനങ്ങൾക്കായി...

സംസ്‌ഥാനത്ത്‌ വീണ്ടും നിപ; രോഗം വളാഞ്ചേരി സ്വദേശിനിക്ക്

മലപ്പുറം: സംസ്‌ഥാനത്ത്‌ വീണ്ടും നിപ വൈറസ് സ്‌ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങളുമായി ചികിൽസയിലാണ്. നിപ...

ഇന്ത്യ-പാക്ക് സംഘർഷം; രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദ്ദേശം

ന്യൂഡെൽഹി: പാക്കിസ്‌ഥാനുമായുള്ള സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്‌ഥാൻ, പഞ്ചാബ്, ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടയ്‌ക്കുക. ഈ വിമാനത്താവളങ്ങളിലെ...

നന്തൻകോട് കൂട്ടക്കൊലക്കേസ്; വിധി പറയുന്നത് ഈമാസം 12 ലേക്ക് മാറ്റി

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12ലേക്കാണ് വിധി പറയാൻ മാറ്റിയത്. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ വിഷ്‌ണുവാണ് വിധി...

ലാഹോറിൽ വൻ സ്‌ഫോടനം? ബിഎൽഎ ആക്രമണത്തിൽ 14 പാക്ക് സൈനികർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാന്റെ കിഴക്കൻ നഗരമായ ലാഹോറിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്. ഇന്ന് രാവിലെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. പാക്ക് പ്രാദേശിക മാദ്ധ്യമമായ ജിയോ ന്യൂസ് സ്‌ഫോടനത്തിന്റെ വാർത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു. വ്യാഴാഴ്‌ച...
- Advertisement -