Wed, Feb 25, 2026
22 C
Dubai

‘ഖമനയിയുടെ 37 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിക്കണം, പുതിയ നേതൃത്വം വരണം’

വാഷിങ്ടൻ: ഇറാനിൽ പുതിയൊരു നേതൃത്വത്തെ തേടേണ്ട സമയമായിരിക്കുന്നുവെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ 37 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിക്കണം. രാജ്യം ഭരിക്കാൻ...

പ്രധാനമന്ത്രി23ന് തിരുവനന്തപുരത്ത്; രണ്ട് മണിക്കൂർ, രണ്ട് പരിപാടികൾ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 23ന് തിരുവനന്തപുരത്ത് എത്തും. രണ്ടു മണിക്കൂർ സമയം മാത്രമാണ് അദ്ദേഹം തലസ്‌ഥാനത്ത് ചിലവഴിക്കുക. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയിൽ റെയിൽവേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളിലാണ്...

‘യുവതലമുറയ്‌ക്ക്‌ വിശ്വാസം ബിജെപി, തിരുവനന്തപുരത്ത് ആദ്യത്തെ മേയറെ ലഭിച്ചു’

കൊൽക്കത്ത: കേരളത്തിലെ ബിജെപി വിജയം ബംഗാളിൽ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പുതിയ തലമുറ (ജെൻസി) ബിജെപിയുടെ വികസന മാതൃകയിൽ വിശ്വാസം അർപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മാർച്ച്-ഏപ്രിൽ...

‘രാജ്യദ്രോഹികളെ മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു, സൈനികമായി പിന്തുണച്ചു, ട്രംപ് ഒരു ക്രിമിനൽ’

ടെഹ്‌റാൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ അതിരൂക്ഷ വിമർശനവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഡൊണാൾഡ് ട്രംപ് ക്രിമിനലാണെന്ന് ഖമനയി വിമർശിച്ചു. രാജ്യത്തുണ്ടായ ആയിരക്കണക്കിന് മരണങ്ങൾക്ക് ഉത്തരവാദികൾ പ്രതിഷേധക്കാരാണെന്നും അദ്ദേഹം...

ശബരിമല സ്വർണക്കൊള്ള; റിമാൻഡിലായ കെപി. ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസിനെ (85) മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിൽസ...

ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ; പ്രധാനമന്ത്രി ഫ്‌ളാഗ്‌ ഓഫ് ചെയ്‌തു

കൊൽക്കത്ത: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ്‌ ഓഫ് ചെയ്‌തു. ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്‌ക്കും (കൊൽക്കത്ത) ഇടയിലാണ് ആദ്യ സർവീസ്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗമുള്ള ട്രെയിനിന്...

കെഎസ്ഇബിയെ പൂട്ടി വിജിലൻസ്; ‘ഓപ്പറേഷൻ ഷോർട് സർക്യൂട്ട്’, 16.5 ലക്ഷം കണ്ടെടുത്തു

തിരുവനന്തപുരം: കെഎസ്ഇബിയിലെ അഴിമതിയും വ്യാപക ക്രമക്കേടുകളും കണ്ടെത്തി വിജിലൻസ്. 'ഓപ്പറേഷൻ ഷോർട് സർക്യൂട്ട്' എന്ന പേരിൽ സംസ്‌ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. കരാറുകാരിൽ നിന്നും കമ്മീഷൻ ഇനത്തിൽ...

രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, ജയിലിൽ തുടരും

പത്തനംതിട്ട: ബലാൽസംഗ കേസിൽ അറസ്‌റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹരജി തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. വിശദമായ വാദത്തിന് ശേഷമാണ് കോടതി രാഹുലിന്...
- Advertisement -