ചേവായൂർ ബാങ്കിലെ പുതിയ ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങളെടുക്കാം; ഹൈക്കോടതി
കൊച്ചി: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിലെ പുതിയ ഭരണസമിതിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച് ഹൈക്കോടതി. പുതിയ ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങളെടുക്കാൻ വിലക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. പുതിയ ഭരണസമിതി തീരുമാനമെടുക്കുന്നത് ഇടക്കാല ഉത്തരവിലൂടെ തടയണമെന്നായിരുന്നു...
സ്‌ഥാനാർഥി നിർണയം കൂട്ടായ തീരുമാനം, സ്‌ഥാനമാറ്റം നേതൃത്വം പറയുന്നപോലെ; കെ സുരേന്ദ്രൻ
തിരുവനന്തപുരം: പാലക്കാട് സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌ഥാനാർഥിയായി സി കൃഷ്‌ണകുമാറിനെ നിർണയിച്ചത് താൻ ഒറ്റയ്‌ക്കല്ലെന്നും പാർട്ടിയിലെ എല്ലാവരും ചർച്ച ചെയ്‌ത്...
റിയൽ എസ്‌റ്റേറ്റ് ഏജന്റിനെ കൊലപ്പെടുത്തിയ കേസ്; സുഹൃത്ത് പിടിയിൽ
കളമശ്ശേരി: സ്വർണവും പണവും കൈക്കലാക്കാൻ റിയൽ എസ്‌റ്റേറ്റുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയിൽ. കാക്കനാട് സ്വദേശി ഗിരീഷ് കുമാറാണ് പിടിയിലായത്. ഇൻഫോപാർക്കിലെ ജീവനക്കാരനാണ്. ഈ മാസം 17നാണ് പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി...
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; അഞ്ചോളം ബില്ലുകൾക്ക് പ്രഥമ പരിഗണന
ന്യൂഡെൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം ചേരുക. 16 ബില്ലുകളാണ് സർക്കാർ അജണ്ടയിലുള്ളത്. ഇന്ത്യൻ തുറമുഖ ബിൽ, പഞ്ചാബ് കോടതി (ഭേദഗതി) ബിൽ, രാഷ്‌ട്രീയ സഹകാരി...
കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നു
കണ്ണൂർ: വളപട്ടണം മന്നയിൽ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരുകോടി രൂപയും 300 പവൻ സ്വർണവും കവർന്നതായാണ് പരാതി. വളപട്ടണം മന്ന കെഎസ്ഇബി ഓഫീസിന് സമീപമുള്ള അഷ്‌റഫിന്റെ വീട്ടിലാണ്...
പാലക്കാട് തോൽവിയിൽ സുരേന്ദ്രന് സ്‌ഥാനം തെറിക്കുമോ? ബിജെപി നേതൃയോഗം മറ്റന്നാൾ
തിരുവനന്തപുരം: പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ബിജെപി നേതൃയോഗം മറ്റന്നാൾ ചേരും. എറണാകുളത്താണ് യോഗം. പാലക്കാട്ടെ തോൽവിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുന്ന പശ്‌ചാത്തലത്തിൽ...
റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
തിരുവല്ല: തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്‌ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് സംഭവം. യാത്രക്കിടെ കഴുത്തിൽ കയർ...
തോൽവിയിൽ തളർത്താൻ നോക്കണ്ട, സരിനെ സിപിഎം സംരക്ഷിക്കും; എകെ ബാലൻ
പാലക്കാട്: പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോവുകയാണ്. തോൽവിയിൽ സരിനെ തളർത്താനാവില്ലെന്നും എകെ ബാലൻ പറഞ്ഞു.
സരിൻ ഇഫക്‌ട്...









































