Thu, Apr 2, 2026
21.7 C
Dubai

മകരവിളക്ക്; തീർഥാടകർക്ക് മടങ്ങാൻ 800 ബസുകൾ, ദീർഘദൂര സർവീസുകളും ഉണ്ടാകും

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. തിരക്ക് മുന്നിൽ കണ്ട് തീർഥാടകർക്കായി ഇത്തവണയും കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്‌ചയാണ് മകരവിളക്ക്. തയ്യാറെടുപ്പുകളെല്ലാം ഇന്നും നാളെയുമായി പൂർത്തിയാകും. മകരവിളക്ക് ദർശനത്തിന് ശേഷം പമ്പയിൽ നിന്ന്...

മാമി തിരോധനക്കേസ്; ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി- ദുരൂഹത

കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധനക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ, മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ...

കെ ഗോപാലകൃഷ്‌ണനെ തിരിച്ചെടുത്തു; എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി

തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്‌പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടിയത്. എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര...

പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് സംഗീതലോകം; ഇന്ന് പൊതുദർശനം- സംസ്‌കാരം നാളെ

തൃശൂർ: അന്തരിച്ച മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് കേരളം. ശനിയാഴ്‌ച (നാളെ) വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്‌മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഇന്ന് രാവിലെ...

മലയാളത്തിന്റെ ഭാവഗാനം നിലച്ചു; പി ജയചന്ദ്രൻ വിടവാങ്ങി

തൃശൂർ: അനശ്വര ഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. തൃശൂരിലെ അമല ആശുപത്രിയിൽ 7.54ഓടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെനാൾ ചികിൽസയിലായിരുന്ന അദ്ദേഹം...

ബോബി ചെമ്മണ്ണൂർ 14 ദിവസം റിമാൻഡിൽ; കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി

കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടതെന്നും അടക്കമുള്ള ബോബി...

വാളയാർ പീഡനക്കേസിൽ വഴിത്തിരിവ്; കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം

കൊച്ചി: വാളയാർ പീഡനക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു. കേസിൽ അന്വേഷണം നടത്തിയ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കൊച്ചി സിബിഐ കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയത്. വാളയാർ...

എൻഎം വിജയന്റെ മരണം; ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ്- ഐസി ബാലകൃഷ്‌ണൻ എംഎൽഎ ഒന്നാംപ്രതി

ബത്തേരി: അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഡിസിസി ട്രഷറർ എൻഎം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കേസ്. ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ,...
- Advertisement -